"സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
നൂറു വർഷങ്ങൾക്ക് മുൻപ് മറ്റക്കര പ്രദർശത്തെ  മുഴുവൻ കുട്ടികളുടെയും പ്രാഥമിക വിദ്യാഭ്യാസത്തെ ലക്‌ഷ്യം വച്ച് മറ്റക്കരഭാഗത്തെ അക്കാലത്തെ പൊതു പ്രവർത്തകരും ആത്മീയ നേതാക്കളും ഒത്തു ചേർന്ന് മട്ടക്കരയുടെ വിവിധ ഭാഗത്തതായി 4 സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം ദിവാൻ പെഅഷ്കറിൽ നിന്നും വാങ്ങുകയുണ്ടായി. അപ്രകാരം അനുവാദം വാങ്ങി മറ്റക്കര അടപ്പൂർ ഭാഗത്ത് പൊട്ടക്കുളത്ത് ശ്രീ.ചെറിയത് ചെറിയാൻ മാനേജരായി അദ്ദഹത്തിന്റെ സ്വന്തം സ്ഥലത്തു ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായി 13.06.1916 ആരംഭിച്ച സ്‌കൂളാണ് പൊട്ടക്കുളത്ത് St.Aantonys എം പി സ് അടപ്പൂർ (മലയാളം പ്രൈമറി സ്‌കൂൾ) പൊട്ടക്കുളത്ത് ശ്രി. ചെറിയത് ചെറിയാനു ശഷം 1918ൽ അഞ്ചലാക്കൽ ചാക്കോയ്ച്ചെൻ പ്രസ്തുത സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത്. ക്രമേണ സ്ഥലപരിമിതിയും കളിസ്ഥലത്തിന്റെ അഭാവവും യാത്രാ സൗകര്യങ്ങളുടെ കുറവും പരിഗണിച്ച് മാനേജർ ശ്രി. എ സി ചാക്കോ ദാനമായി നൽകിയ സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റുകയുണ്ടായി.  ഈ കാലഘട്ടത്തിൽ സ്കൂൾ പ്രതിസന്ധികളെ നേരിടുകയും സ്‌കൂൾ മാനേജർ ആയിരുന്ന അഞ്ചലാക്കൽ ചാക്കോച്ചൻ മറ്റക്കര മഠത്തിലെ സിസ്റ്റേഴ്സ്നോട് സ്‌കൂൾ നടത്തിപ്പിനെപ്പറ്റി സംസാരിക്കുകയും ചെയ്തു.  1931-ൽ ശ്രി. അഞ്ചലാക്കൽ ചാക്കോ സ്കൂൾ മറ്റക്കര ക്ലാര മഠത്തിനു വിട്ടുതന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ മറ്റക്കര പള്ളിയുടെ വികാരിയച്ഛന്മാർ ആയിരുന്നു പ്രസ്തുത സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത്.  ബഹു . മുണ്ടിയാനിക്കലച്ചന്റെ കാലത്ത് ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു. St.Antonys Adappoor Schoolഎന്ന പേര്  നൽകി.
നൂറു വർഷങ്ങൾക്ക് മുൻപ് മറ്റക്കര പ്രദർശത്തെ  മുഴുവൻ കുട്ടികളുടെയും പ്രാഥമിക വിദ്യാഭ്യാസത്തെ ലക്‌ഷ്യം വച്ച് മറ്റക്കരഭാഗത്തെ അക്കാലത്തെ പൊതു പ്രവർത്തകരും ആത്മീയ നേതാക്കളും ഒത്തു ചേർന്ന് മട്ടക്കരയുടെ വിവിധ ഭാഗത്തതായി 4 സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം ദിവാൻ പെഅഷ്കറിൽ നിന്നും വാങ്ങുകയുണ്ടായി. അപ്രകാരം അനുവാദം വാങ്ങി മറ്റക്കര അടപ്പൂർ ഭാഗത്ത് പൊട്ടക്കുളത്ത് ശ്രീ.ചെറിയത് ചെറിയാൻ മാനേജരായി അദ്ദഹത്തിന്റെ സ്വന്തം സ്ഥലത്തു ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായി 13.06.1916 ആരംഭിച്ച സ്‌കൂളാണ് പൊട്ടക്കുളത്ത് St.Aantonys എം പി സ് അടപ്പൂർ (മലയാളം പ്രൈമറി സ്‌കൂൾ) പൊട്ടക്കുളത്ത് ശ്രി. ചെറിയത് ചെറിയാനു ശഷം 1918ൽ അഞ്ചലാക്കൽ ചാക്കോയ്ച്ചെൻ പ്രസ്തുത സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത്. ക്രമേണ സ്ഥലപരിമിതിയും കളിസ്ഥലത്തിന്റെ അഭാവവും യാത്രാ സൗകര്യങ്ങളുടെ കുറവും പരിഗണിച്ച് മാനേജർ ശ്രി. എ സി ചാക്കോ ദാനമായി നൽകിയ സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റുകയുണ്ടായി.  ഈ കാലഘട്ടത്തിൽ സ്കൂൾ പ്രതിസന്ധികളെ നേരിടുകയും സ്‌കൂൾ മാനേജർ ആയിരുന്ന അഞ്ചലാക്കൽ ചാക്കോച്ചൻ മറ്റക്കര മഠത്തിലെ സിസ്റ്റേഴ്സ്നോട് സ്‌കൂൾ നടത്തിപ്പിനെപ്പറ്റി സംസാരിക്കുകയും ചെയ്തു.  1931-ൽ ശ്രി. അഞ്ചലാക്കൽ ചാക്കോ സ്കൂൾ മറ്റക്കര ക്ലാര മഠത്തിനു വിട്ടുതന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ മറ്റക്കര പള്ളിയുടെ വികാരിയച്ഛന്മാർ ആയിരുന്നു പ്രസ്തുത സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത്.  ബഹു . മുണ്ടിയാനിക്കലച്ചന്റെ കാലത്ത് ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു. St.Antonys Adappoor Schoolഎന്ന പേര്  നൽകി.  ബഹു. കീപ്പുറത്ത് ജോസഫ്ച്ചന്റെകാലത്ത് മാനേജർ സ്ഥാനം ക്ലാരമOത്തിനു വിട്ടു കൊടുത്തു.  അന്നുമുതൽ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ് കോൺഗ്രിഗേഷനിലെ സന്യാസിനികളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:42, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
വിലാസം
മഞ്ഞാമറ്റം
സ്ഥാപിതം13 - June -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201731312

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നൂറു വർഷങ്ങൾക്ക് മുൻപ് മറ്റക്കര പ്രദർശത്തെ മുഴുവൻ കുട്ടികളുടെയും പ്രാഥമിക വിദ്യാഭ്യാസത്തെ ലക്‌ഷ്യം വച്ച് മറ്റക്കരഭാഗത്തെ അക്കാലത്തെ പൊതു പ്രവർത്തകരും ആത്മീയ നേതാക്കളും ഒത്തു ചേർന്ന് മട്ടക്കരയുടെ വിവിധ ഭാഗത്തതായി 4 സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം ദിവാൻ പെഅഷ്കറിൽ നിന്നും വാങ്ങുകയുണ്ടായി. അപ്രകാരം അനുവാദം വാങ്ങി മറ്റക്കര അടപ്പൂർ ഭാഗത്ത് പൊട്ടക്കുളത്ത് ശ്രീ.ചെറിയത് ചെറിയാൻ മാനേജരായി അദ്ദഹത്തിന്റെ സ്വന്തം സ്ഥലത്തു ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായി 13.06.1916 ആരംഭിച്ച സ്‌കൂളാണ് പൊട്ടക്കുളത്ത് St.Aantonys എം പി സ് അടപ്പൂർ (മലയാളം പ്രൈമറി സ്‌കൂൾ) പൊട്ടക്കുളത്ത് ശ്രി. ചെറിയത് ചെറിയാനു ശഷം 1918ൽ അഞ്ചലാക്കൽ ചാക്കോയ്ച്ചെൻ പ്രസ്തുത സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത്. ക്രമേണ സ്ഥലപരിമിതിയും കളിസ്ഥലത്തിന്റെ അഭാവവും യാത്രാ സൗകര്യങ്ങളുടെ കുറവും പരിഗണിച്ച് മാനേജർ ശ്രി. എ സി ചാക്കോ ദാനമായി നൽകിയ സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റുകയുണ്ടായി. ഈ കാലഘട്ടത്തിൽ സ്കൂൾ പ്രതിസന്ധികളെ നേരിടുകയും സ്‌കൂൾ മാനേജർ ആയിരുന്ന അഞ്ചലാക്കൽ ചാക്കോച്ചൻ മറ്റക്കര മഠത്തിലെ സിസ്റ്റേഴ്സ്നോട് സ്‌കൂൾ നടത്തിപ്പിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. 1931-ൽ ശ്രി. അഞ്ചലാക്കൽ ചാക്കോ സ്കൂൾ മറ്റക്കര ക്ലാര മഠത്തിനു വിട്ടുതന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ മറ്റക്കര പള്ളിയുടെ വികാരിയച്ഛന്മാർ ആയിരുന്നു പ്രസ്തുത സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത്. ബഹു . മുണ്ടിയാനിക്കലച്ചന്റെ കാലത്ത് ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു. St.Antonys Adappoor Schoolഎന്ന പേര് നൽകി. ബഹു. കീപ്പുറത്ത് ജോസഫ്ച്ചന്റെകാലത്ത് മാനേജർ സ്ഥാനം ക്ലാരമOത്തിനു വിട്ടു കൊടുത്തു. അന്നുമുതൽ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ് കോൺഗ്രിഗേഷനിലെ സന്യാസിനികളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps: 9.627527 ,76.648562 | width=800px | zoom=16 }}