"സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 103: വരി 103:
|}
|}
|}
|}
<googlemap version="0.9" lat="9.809347" lon="76.687682" zoom="17" width="350" height="350">9.809284, 76.687478, St.Joseph's High School Manathoor, Kerala</googlemap>{{prettyurl|Name of your school in English}}
<googlemap version="0.9" lat="14.576938" lon="67.304649" type="terrain" width="350" height="350" controls="large">
9.706815, 76.739373
plasanal
14.544041, 67.312546
</googlemap>

19:47, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ
വിലാസം
സ്ഥാപിതം1936 ജുണ് 10 - ജുണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201031075




കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പാലാ ഈരാററുപേട്ട റൂട്ടില്‍ പാലായില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ പ്ലാശനാല്‍ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തില്‍പ്പെട്ട ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌.സെന്റ് ആന്റണീസ് എച്ച്.എസ്സ്. എസ്സ്. പ്ലാശനാല്‍ ‍ എന്ന പേരിലാണ്‌ സ്ക്കൂള്‍ അറിയപ്പെടുന്നത്‌. 1936 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ചരിത്രം

1.ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ളാശനാല്‍ ഇടവകക്കാരുടെ ശ്രമഫലമായി ഒരു പള്ളിയും അതിനേടു ചേര്‍ന്ന് ഒരു വിദ്യാഭ്യാസം സഫലമാക്കണം എന്ന ആഗ്രഹത്തോടെ ഇവിടുത്തെ ചെറുപ്പക്കാര്‍ പല തവണ ഗവണ്‍മെന്റിലേയ്ക്ക് നിവേദനം കൊടുത്തെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. അവസാനം ശ്രീ.എ.സി കുര്യാക്കോസ് അവര്‍കളുടെ ശ്രമഫലമായി തിരുവനന്തപുരത്തുനിന്ന് സ്കൂള്‍ നിര്‍മ്മിക്കുന്നതിനുള്ല അനുമതി നേടി. 1936 ജൂണ്‍ മാസത്തില്‍ സെന്റ് ആന്റണീസ് പള്ളിയുടെ ഊട്ടുപുരയില്‍ 60 കുട്ടികളുമായി തുടങ്ങിയ മിഡില്‍ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ റ്റി. എസ് താളനാനി ആയിരുന്നു.പിന്നീട് 1 ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1985 ല്‍ സാം തോമസ് പുളിക്കത്താഴെ എസ്.എസ്. എല്‍.സി പരീക്ഷയില്‍ പതിമൂന്നാം റാങ്ക് നേടി. 1986 ല്‍ പാലാ കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. 1986 ല്‍കനകജൂബിലി ആഘോഷിച്ച ഹൈസ്കൂള്‍ 1998-ല്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ടു. 2009 മുതല്‍ ഇംഗ്ളീഷ് മീഡിയം ബാച്ചുകള്‍ ആരംഭിച്ചു. 2006 ല്‍ +2 വിഭാഗം വേര്‍തിരിച്ച് ശ്രീ ജോയി തോമസിനെ പ്രിന്‍സിപ്പലായി നിയമിച്ചു.അദ്ദേഹം റിട്ടയര്‍ ചെയ്തപ്പോള്‍ ശ്രീ ഷിബി ജോസഫ് പ്രിന്‍സിപ്പലായി. 2008 മാര്‍ച്ച് 31 ന് സ്കൂള്‍ മള്‍ട്ടിമീഡിയ ഉദ്ഘാടനം ‍ചെയ്യപ്പെട്ടു.

   ഫാ.ജോര്‍ജു മുളങ്ങാട്ടില്‍, ശ്രീ ഷിബി ജോസഫ് ,ശ്രീ എം വി ജോര്‍ജുകുട്ടി എന്നിവരുടെ നേതൃത്വത്തില്‍  

സ്കുള്‍ പ്രവര്‍ത്തിക്കുന്നു

.

.പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്ജ് മുളങ്ങാട്ടില്‍, പ്രിന്സിപ്പാല് ശ്രീ. ഷിബി ജോസഫ്,ഹെഡ്മാസ്റ്റര്‍ ശ്രീ. എം. വി. ജോര്ജുകുട്ടി യും ആകുന്നു.

ഭൗതികസൗകര്യങ്ങള്‍

‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌.ൈഹസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് ഒരു L.C.D. Projector ഉം ട്‌. ലാബില്‍ Broadband Internet സൗകര്യം ലഭ്യമാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡിങ്
  • ബുള്‍ ബുള്‍
  • റെഡ്‌ ക്രോസ്സ്‌
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Maths Club etc.

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മൈക്കിള്‍ നരിക്കാട്ടും, ഹെഡ്മാസ്റ്റര്‍ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1992 - 1995 ശ്രീ.എ.ജെ. തോമസ്
1997 - 1998 ശ്രീ. ജോയി ജോസഫ്
1997 - 1998 ശ്രീ.പി.വി. കുര്യാക്കോസ്
1998 - 2000 ശ്രീ.എം.വി.ദേവസ്യ
2000 - 2008 ശ്രീ.പി.വി.കുര്യ ന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="14.576938" lon="67.304649" type="terrain" width="350" height="350" controls="large"> 9.706815, 76.739373 plasanal 14.544041, 67.312546 </googlemap>