സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാമ്പള്ളി

തിരുവനതപുരം ജില്ലയിൽ അഞ്ചുതെങ് പഞ്ചായത്തിലെ ഒരു കടലോര ഗ്രാമമമാണ് മാമ്പള്ളി .കായലും കടലും ചേർന്ന മനോഹരമായ ഗ്രാമമാണ് മാമ്പള്ളി .

മൽസ്യ ഗ്രാമമമാണ് മാമ്പള്ളി .എല്ലാപേരെയും സ്നേഹിക്കാൻ അറിയുന്ന ഒരുപാടു മനുഷ്യർ വസിക്കുന്ന മനോഹര ഗ്രാമമാണ് മാമ്പള്ളി .