സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (ഗ്രന്ഥശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനയുടെ അനന്ത വിഹായസ്സിലേക്ക് തുറന്നിട്ട വാതായനങ്ങളുമായി സമ്പന്നമായ ഗ്രന്ഥശാല.

ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങൾക്ക് പകരം വെക്കാൻ ഒരു ഉപകരണങ്ങൾക്കും ആവില്ല . അവ അറിവിന്റെ ഉറവിടവും നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശവുമാണ്.  ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ ലൈബ്രറി അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ സഹായിക്കുന്നു .

ഗ്രന്ഥശാല