സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/HSS

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28026 (സംവാദം | സംഭാവനകൾ) (→‎ചിത്രഗാലറി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

ആരക്കുഴ ജനതയുടെ വലിയൊരു സ്വപ്നമായിരുന്നു ഉന്നത വിദ്യാഭ്യാസം എന്നത്.അങ്ങനെയിരിക്കെയാണ് സ്കൂളുകളിൽ പ്ലസ് ടു അനുവദിക്കുന്നു എന്ന വാർത്ത വന്നത്.എന്തായാലും ആദ്യവർഷം തന്നെ ആ ലക്ഷ്യം നേടിയെടുക്കുകയുണ്ടായി.1997 ൽ ആരംഭിച്ച ഹയർസെക്കണ്ടറി വിഭാഗം ഇന്നും വളരെ മികച്ച രീതിയിൽ മികച്ച വിജയവുമായി മുന്നോട്ട് കുതിക്കുന്നു. മൂന്ന് സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചുമാണ് അനുവദിച്ച് കിട്ടിയത്.മൂന്ന് സയൻസ് ബാച്ചുകൾ ആരക്കുഴ എന്ന ഗ്രാമത്തിന്റെ തന്നെ മുഖച്ഛായയെ മാറ്റുന്നതായിരുന്നുു.ഇന്ന് ധാരാളം വ്യക്തികൾ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിന് കാരണമായത് ഇവിടെ അനുവദിച്ചുകിട്ടിയ പ്ലസ് ടു വിദ്യാലയമാണ്.

ചിത്രഗാലറി

SMHSS Arakuzha
പ്രിൻസിപ്പൽ ശ്രീ,ജോസ് ജോൺ
മുവാറ്റുപുഴ എം.എൽ.എ. ശ്രീ.എൽദോ എബ്രാഹം