സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 1 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphs (സംവാദം | സംഭാവനകൾ) (about science club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് ഞങ്ങൾക്ക് സ്വന്തമായുണ്ട്.ക്ലബ് പ്രവർത്തനങ്ങൾ അദ്ധ്യാപകരായ ശ്രീമതി തുഷാര അഗസ്റ്റിന്റെയും ശ്രീമതി സിജി രജിയുടെയും ശ്രീ ടിനു തോമസിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു .42 സജീവ പ്രവർത്തകർ ഉണ്ട്.