"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
സംഘടനകള്‍
സംഘടനകള്‍

കെ സി എസ് എല്‍  
* കെ സി എസ് എല്‍  
ഡി സി എല്‍
* ഡി സി എല്‍
മൂല്യബോധനപ്രവര്‍ത്തനങ്ങള്‍  
== മൂല്യബോധനപ്രവര്‍ത്തനങ്ങള്‍ ==
സന്‍മാര്‍ഗബോധനക്ളാസുകള്‍
* സന്‍മാര്‍ഗബോധനക്ളാസുകള്‍
     കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു. അതിരൂപതാസ്കോളര്‍ഷിപ്പിലെക്ക് 77 പേര്‍ സെലക്റ്റ് ചെയ്യപ്പെടുകയും അതില്‍ 3 പേര്‍ക്ക് A+ GRADE ലഭിക്കുകയുണ്ടായി.
     കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു.
കാരുണ്യപ്രവൃത്തികള്‍  
==
  കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. ഈ വര്‍ഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നല്‍കി എന്നുള്ളത് സന്തോഷകരമാണ്. കൂടാതെ
കാരുണ്യപ്രവൃത്തികള്‍ ==
  കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. കൂടാതെ ഭവന രഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍  നല്‍കി വരുന്നു.  
    
കൗണ്‍സിലിംഗ്  
== കൗണ്‍സിലിംഗ് ==
ദിനാചരണങ്ങള്‍
കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗണ്‍സിലിംഗ് പോലുള്ള സേവനം സ്കൂളില്‍ ലഭ്യമാക്കുന്നു.
 
== ദിനാചരണങ്ങള്‍ ==
  കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസര്‍ഗ്ഗീയ വാസനകളെ വളര്‍ത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തില്‍, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റര്‍ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.

16:00, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ
വിലാസം
പെരുമാന്നൂര്
സ്ഥാപിതം1939 - ജുണ്‍1 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-12-201626078

ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ == സയന്‍സ് ലാബ്, ഗണിതശാസ്ത്ര ലാബ്, സോഷ്യല്‍ സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബുകള്‍, ഇന്‍റര്‍നെറ്റ് സൗകര്യം, നൂതന ലൈബ്രറീ സൗകര്യങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി,, സ്മാര്‍ട്ട് ക്ലാസ്സ് റൂം, എ.വി.റൂം, സ്പോര്‍ട്ട് റൂം, ബസ്ക്കറ്റ് ബാള്‍-ഹോക്കി-കോര്‍ട്ടുകള്‍, പ്ലേ ഗ്രൗണ്ട്, ടോയിലറ്റുകള്‍, കുടിവെളള കൂളര്‍, ഇ-ടോയിലറ്റ്, ഗേള്‍ ഫ്രണ്ടിലി ടോയിലറ്റുകള്‍, ഗ്രീന്‍ റൂം, 33 വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകള്‍, അസംബ്ളി ഗ്രൗണ്ട്, ഓപ്പണ്‍ സ്റ്റേജ്, സ്ക്കൂള്‍ ബസ് സൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സംഘടനകള്‍

  • കെ സി എസ് എല്‍
  • ഡി സി എല്‍

മൂല്യബോധനപ്രവര്‍ത്തനങ്ങള്‍

  • സന്‍മാര്‍ഗബോധനക്ളാസുകള്‍
    കുട്ടികളില്‍ മൂല്യബോധവും, സന്മാര്‍ഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളര്‍ത്തിയെടുക്കാന്‍ സന്മാര്‍ഗ്ഗ പഠനം സഹായകമാകുന്നു.  

== കാരുണ്യപ്രവൃത്തികള്‍ ==

കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സാ സഹായം നല്‍കി വരുന്നു. കൂടാതെ ഭവന രഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍  നല്‍കി വരുന്നു. 
 
കൗണ്‍സിലിംഗ്

കുട്ടികളുടെ ആത്മീയ ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൗണ്‍സിലിംഗ് പോലുള്ള സേവനം സ്കൂളില്‍ ലഭ്യമാക്കുന്നു.

ദിനാചരണങ്ങള്‍

കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസര്‍ഗ്ഗീയ വാസനകളെ വളര്‍ത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തില്‍, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റര്‍ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ജോണ്‍ മേരി എസ്.ഡി., സി.റെനി എസ്.ഡി., സി. ഫ്ലോറിന്‍ എസ്.ഡി.,സി.ലൂസി എസ്.ഡി.,സി.സെന്‍സ്ലാവൂസ് എസ്.ഡി., സി.ആന്‍ എസ്.ഡി., സി.ബീന എസ്.ഡി., സി.ജീന എസ്.ഡി., സി.ട്രീസാ ജോസ് എസ്.ഡി.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മാസ്റ്റര്‍ ക്ലിന്‍റ് (ബാല്യത്തില്‍ പൊലിഞ്ഞ ചിത്രകാരന്‍), ഡോ.ബാബു ഫ്രാന്‍സിസ്(HOD Nephrology, Lissy Hospital EKM) , ശ്രീ. എലിസബത്ത് ടീച്ചര്‍ (മുന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍) എസ്സി (മുന്‍ കൗണ്‍സിലര്‍) FR.Dr.Prasanth Palakkappilly (Principal, SH College Thevara)

വഴികാട്ടി

തേവര കവലയില്‍നിന്ന് തേവരഫെറി റോഡില്‍ നവീകരിച്ച KURTC Bus Stand ന് എതിര്‍വശത്ത് കാണുന്നതാണ് St.Thomas Girls High School. <googlemap version="0.9" lat="9.947008" lon="76.293322" zoom="17"> 9.946934, 76.293315 സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'കട്ടികൂട്ടിയ എഴുത്ത്'

  • സ്ഥിതിചെയ്യുന്നു.

ഗ്യാലറി

ചിത്രം: /home/stthomas/Desktop/pravasanolsav