സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/നിറവ് സമൃദ്ധമായ ഉച്ചഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 27 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പേര് അന്വർത്ഥമാക്കുന്നത്  പോലെ ഉച്ചഭക്ഷണം നിറവാർന്നതാണ്. സ്കൂളിലെ എല്ലാ കുട്ടികൾക്കും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകി വരുന്നു മാസത്തിലൊരിക്കൽ നോൺ വെജ്ജും കുട്ടികൾ ആഗ്രഹിക്കുന്ന ഭക്ഷണവും നൽകാൻ സ്കൂൾ ശ്രദ്ധിക്കുന്നു. വൃത്തിയും വെടിപ്പും പോഷക മൂല്യവും കർശനമായി  പാലിച്ചു കൊണ്ടാണ് നിറവു ഉച്ചഭക്ഷണം മുന്നോട്ടുപോകുന്നത്.