സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്/Ubuntu Tips

Schoolwiki സംരംഭത്തിൽ നിന്ന്

പിഡിഎഫ് ഫയലുകൾ ചുരുക്കാൻ
ഗോസ്റ്റ് സ്ക്രിപ്റ്റ് ഇൻസ്റ്റാൾ ചെയ്യാൻ ടെർമിനലിൽ
sudo apt-get install ghostscript ഇൻസ്റ്റാൾ ചെയ്ത ശേഷം ടെർമിനലിൽ

gs -sDEVICE=pdfwrite -dCompatibilityLevel=1.4 -dPDFSETTINGS=/screen -dNOPAUSE -dQUIET -dBATCH -sOutputFile=output.pdf input.pdf

input.pdf എന്നത് ചുരുക്കപ്പെടേണ്ട ഫയൽ
output.pdf എന്നത് ചുരുക്കി പുതിയതായി നിർമ്മിക്കപ്പെടേണ്ട ഫയലിന്റെ നാമമായി വരേണ്ടത്