"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: <u>'''2009-2010 അദ്ധ്യയനവര്‍ഷ സ്പോര്‍ട്സ് & ഗെയിംസ് നേട്ടങ്ങള്‍''' #മാവേ…)
 
No edit summary
വരി 1: വരി 1:
<u>'''2009-2010 അദ്ധ്യയനവര്‍ഷ സ്പോര്‍ട്സ് & ഗെയിംസ് നേട്ടങ്ങള്‍'''
<u>'''2009-2010 അദ്ധ്യയനവര്‍ഷ സ്പോര്‍ട്സ് & ഗെയിംസ് നേട്ടങ്ങള്‍'''</u>


#മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ Athletics ല്‍  തുടര്‍ച്ചയായി പതിനെട്ടാം തവണയും ഓവറോള്‍ കിരീടം
#മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ Athletics ല്‍  തുടര്‍ച്ചയായി പതിനെട്ടാം തവണയും ഓവറോള്‍ കിരീടം കരസ്ഥമാക്കി
#മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ തുടര്‍ച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോള്‍ കിരീടം
#മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ തുടര്‍ച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോള്‍ കിരീടം നേടി
#മൂന്നാമത്തെ ഇനം
#മാവേലിക്കര വിദ്യാഭാസ ജില്ലാ ഗെയിംസ് മത്സരങ്ങളില്‍ വോളീബോള്‍, ഹാന്‍ഡ്ബോള്‍, ഷട്ടില്‍ ബാഡ്മിന്റന്‍, ബോള്‍  ബാഡ്മിന്റന്‍, കബഡി എന്നിവയില്‍ വിജയം നേടി ഗെയിംസ്  ഓവറോള്‍ കരസ്ഥമാക്കി
#റെസിലിഗ്, ജൂഡോ-ആലപ്പുഴ റവന്യൂ ജില്ലയിലെ മികച്ച സ്കൂള്‍ -സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂള്‍
#രണ്ട് ദേശീയ മെഡലുകള്‍
#15 കുട്ടികള്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് 10% ഗ്രേസ്സ് മാര്‍ക്ക് നേടി
#Athletics സബ്ബ്ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 9 കുട്ടികള്‍ പങ്കെടുത്തു
#ടെന്നിക്വയിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ-സംസ്ഥാനതലത്തില്‍ 5 കുട്ടികള്‍ പങ്കെടുത്ത് ഉന്നതവിജയം നേടി.
#പര്‍വതാരോഹണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 7 കുട്ടികള്‍ പങ്കെടുത്ത്  എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തി

18:43, 4 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

2009-2010 അദ്ധ്യയനവര്‍ഷ സ്പോര്‍ട്സ് & ഗെയിംസ് നേട്ടങ്ങള്‍

  1. മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ Athletics ല്‍ തുടര്‍ച്ചയായി പതിനെട്ടാം തവണയും ഓവറോള്‍ കിരീടം കരസ്ഥമാക്കി
  2. മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ തുടര്‍ച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോള്‍ കിരീടം നേടി
  3. മാവേലിക്കര വിദ്യാഭാസ ജില്ലാ ഗെയിംസ് മത്സരങ്ങളില്‍ വോളീബോള്‍, ഹാന്‍ഡ്ബോള്‍, ഷട്ടില്‍ ബാഡ്മിന്റന്‍, ബോള്‍ ബാഡ്മിന്റന്‍, കബഡി എന്നിവയില്‍ വിജയം നേടി ഗെയിംസ് ഓവറോള്‍ കരസ്ഥമാക്കി
  4. റെസിലിഗ്, ജൂഡോ-ആലപ്പുഴ റവന്യൂ ജില്ലയിലെ മികച്ച സ്കൂള്‍ -സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂള്‍
  5. രണ്ട് ദേശീയ മെഡലുകള്‍
  6. 15 കുട്ടികള്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് 10% ഗ്രേസ്സ് മാര്‍ക്ക് നേടി
  7. Athletics സബ്ബ്ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 9 കുട്ടികള്‍ പങ്കെടുത്തു
  8. ടെന്നിക്വയിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ-സംസ്ഥാനതലത്തില്‍ 5 കുട്ടികള്‍ പങ്കെടുത്ത് ഉന്നതവിജയം നേടി.
  9. പര്‍വതാരോഹണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 7 കുട്ടികള്‍ പങ്കെടുത്ത് എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തി