സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/താഴ്മതാനഭ്യുന്നതി

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/അക്ഷരവൃക്ഷം/താഴ്മതാനഭ്യുന്നതി എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/താഴ്മതാനഭ്യുന്നതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
താഴ്മതാനഭ്യുന്നതി


എളിമയാണ് ഏറ്റവും വലിയ ഉയർച്ച പ്രദാനം ചെയ്യുന്ന ഘടകം. തന്നെത്താൻ താഴ്തപ്പെടുന്ന ഏത് മനുഷ്യനും ഉയർത്തപ്പെടുക തന്നെ ചെയ്യും എന്ന് പറയുന്നത് താഴ്മയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു. മരങ്ങളിൽ ഫലങ്ങൾ നിറയുമ്പോൾ ശാഖകൾ താഴേക്കു കുനിയും. അതുപോലെ നേട്ടങ്ങളിലും ഉയർച്ചകളിലും അഹങ്കരിക്കാതെ വിനയ സ്വഭാവത്തോടെ കൂടി ഇരിക്കുന്ന മനുഷ്യരാണ് മഹാന്മാർ എന്ന പദവി അർഹിക്കുന്നത് . ലോകത്തിലെ മഹനീയ വ്യക്തികൾ എല്ലാം വിനയമെന്ന സ്വഭാവഗുണം ഉള്ളവരായിരുന്നു എന്ന് കാണാൻ സാധിക്കും. ഗാന്ധിജി എബ്രഹാംലിങ്കൺ ജോർജ് വാഷിംഗ്ടൺ തുടങ്ങിയവടെയൊക്കെ ചരിത്രം തെളിയിക്കുന്നത് ഈ സത്യത്തെ ആണ് എന്ന് ഓർക്കേണ്ടതുണ്ട്.


അശ്വിക പി അലക്സ്
9 സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം