സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pulinthanam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി      

വൈറസാണ് വൈറസ് കൊറോണയെന്ന വൈറസ്
വരാതെ നോക്കണം കൂട്ടുക്കാരെ(2)
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല ശുചിത്വം പാലിക്കണം
അല്ലെങ്കിൽ കൊറോണ ബാധിക്കും(2)

അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നതും അനുസരിച്ചീടേണം(2)


മാളുകളിൽ പോവരുത് പരിപാടികളിൽ സംഘടിക്കരുത്
വീട്ടിൽ തന്നെയിരുന്നീടേണം വീട്ടിൽ തന്നെയിരുന്നീടേണം

ഹസ്തദാനം നൽകരുത് മൂക്കിലും കണ്ണിലും തൊടരുത്
രോഗം വരാതെ സൂക്ഷിക്കണം രോഗം വരാതെ സൂക്ഷിക്കണം

വീട്ടിലിരുന്ന് കളിക്കാം വീട്ടിലിരുന്ന് പഠിക്കാം
ടിവി ഷോകളും കാണാല്ലോ(2)

അകലെയിരുന്നാലും നമ്മളെല്ലാരും
ഒന്നാണെന്ന് അറിഞ്ഞീടുവിൻ

എമിൻ റോയ്
9 A സെന്റ് ജോൺസ് എച്ച് എസ്,പുളിന്താനം
മൂവാറ്റുപ്പുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത