"സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എറണാകുളം
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18019  
| സ്കൂള്‍ കോഡ്= 18019  

20:08, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ
വിലാസം
എറണാകുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Ernakulam



ആമുഖം

മൂവാറ്റുപുഴ കോതമംഗലംദേശീയ ഫാ. ജോസഫ്‌ മെ?ോറിയ? ഹയ? സെ??റി സ്‌കൂ? ?ിതിചെ?ു??364;്‌. 1953 ജൂ?സ്സ മാസ?ി? പു?ു?േ?#3356;ോസഫ്‌ ക?നാരുടെ സ്‌മാരകമായി, മക? അഡ്വ?േ?്‌ പി.ജെ. വ??ി അ?? പ്രൈമറി സ്‌കൂ? ?ാപി?ചു. 5?ാം ??ാ?ി? 45 വിദ്യാ???ികളുമായി തുട?മി? ഈ സ്‌കൂളിലെ പ്രഥമ അ?്യാപക? പാ?ാ?ുട ചേലാട്‌ വീ?ി? ശ്രീ. കുര്യ? അവറുകളായിരു??393;. ര്‌ വ?ഷ?ിനുശേഷം പു?ൂ?േ?#3371;ാ. ജോസഫ്‌ പി. ചെറിയാ? പ്രധാന അ?്യാപകനായി ചാ?ജെടു?ുകയും ഏ?വും കൂടുത? കാലം പ്രധാന അ?്യാപകനായി സേവനം അനുഷ്‌ടി?ുകയും ചെയ്‌തു. 1962?? ഹൈസ്‌കൂളായി ഉയ??ുകയും 55 വിദ്യാ???ികളും 9 അ?്യാപകരും ഒരു ഡിവിഷനുമായി തുട??ിയ ഹൈസ്‌കൂളി? നി??393;ം എസ്‌.എസ്‌.എ?.സി. പൂ??ിയാ?ി ആദ്യ ബാ?ച്‌ പുറ?ിറ??ി. 1998?? ഇവിടെ ഹയ? സെ??റി വിഭാഗം കൂടി അനുവദി??െ?ു. 5 മുത? 12?ാം ??ാ?്‌ വരെ ആയിര?ി? പരം വിദ്യാ???ികളും 43 അ?്യാപകരും 8 അന?്യാപകരുമായി കോതമംഗലം വിദ്യാഭ്യാസ ജി?യി? പ്രവ??ി?ചുവരു??3336; സ്‌കൂ? വിദ്യാഭ്യാസ കലാകായിക രംഗ??ളി? ഉ??364;നിലവാരം പുല??ിവരു??393;.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1 റവ.
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 joseph
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

ചിത്രങ്ങള്‍

സ്കൂള്‍ വാര്‍ഷീകം
സ്കൂള്‍ വാര്‍ഷീകം

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം <googlemap version="0.9" lat="10.061979" lon="76.63179" zoom="18"> </googlemap>


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :

ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയം,1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടില്‍ വെളിയല്‍ച്ചാല്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. കര്യക്കോസ് കൊക്കല്ലയിലും മാനേജര്‍ റവ. ഫാ.മാത്യു വടക്കും പാടത്തുമാണ്. ശ്രീ. ജോസ് വര്‍ഗീസ് ഹെഢ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.500 കുട്ടികളും 26 സ്ററാഫ് അംഗങ്ങളും ഉണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികവ് പുലര്‍ത്തുന്നു. 2008-09-ലെ എല്‍.എസ്.എസ്. യു.എസ്.എസ്,നാഷണല്‍ ടാലന്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഇവിടത്തെ കുട്ടകള്‍ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആന്‍ഡ് ഗൈഡില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കുള്ള രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്.

മറ്റു പ്രവര്‍ത്തനങ്ങള്‍

പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാര്‍ട് ക്ലാസ്റൂമും പ്രവര്‍ത്തിക്കുന്നു. നിര്‍ദ്ധനാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റല്‍ നടത്തുന്നുണ്ട്.

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :