"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/പുതുലോകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
ഇതിനായി നമുക്ക് ഈശ്വരനു മുന്നിൽ കൈക്കുപ്പാം
ഇതിനായി നമുക്ക് ഈശ്വരനു മുന്നിൽ കൈക്കുപ്പാം
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ശ്രേയ സതീഷ്
| ക്ലാസ്സ്=6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36007
| ഉപജില്ല=  ചെങ്ങന്ന‍ൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പ‍ുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതുലോകം.

അമ്മയാകുന്ന പ്രകൃതിയെ നശിപ്പിച്ച്
വളരുകയാണ് ഇന്നിലോകം
കാറ്റും പുഴയും കടലും മലിനമാക്കി
ഇന്നീ മനുഷ്യൻ വളരുകയാണ്
പുതുരോഗങ്ങൾ വർദ്ധിക്കുമ്പോൾ
മനുഷ്യരുടെ എണ്ണം കുറയുന്നു
മരങ്ങളും ചെടികളും വെട്ടി നശിപ്പിച്ച്
ഫ്ലാറ്റും മോളും കെട്ടിയുയർത്തു ന്നു
പുഴയും ആറും നികത്തി
മൃഗങ്ങൾക്കുള്ള നാശം വിതയ്ക്കുകയാണ്
ഈ സാഹചര്യത്തെ മറികടക്കാൻ
നമുക്ക് ഒരു പ്രതിവിധി ആവശ്യം
ഇതിനായി നമുക്ക് ഈശ്വരനു മുന്നിൽ കൈക്കുപ്പാം
 

ശ്രേയ സതീഷ്
6 A സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്ന‍ൂർ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത