സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 6 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36007 (സംവാദം | സംഭാവനകൾ)
സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ
വിലാസം
ചെങ്ങന്നൂര്‍
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം ,ഇഗ്ളീഷ്‌
അവസാനം തിരുത്തിയത്
06-07-201736007


ചെങ്ങുന്നൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1945ല്‍ വിശുദ്ധ അന്നാമ്മയുടെ നാമത്തില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി മാര്‍ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്ക്കൂള്‍ . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1945 നവംബര്‍ 13 ചൊവ്വാഴ്ച്ച കേവലം മദര്‍ ദനഹയുടെ നേത്രത്വത്തില്‍ ആരംഭിച്ച സ്ക്കൂള്‍ 1949ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1952ല്‍ പൊതു പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി .

ഭൗതികസൗകര്യങ്ങള്‍

3ഏക്കര്‍ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടര്‍ലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1945-53 മദര്‍ ദനഹ
1953-73 ശ്രീമതി മറിയം സി. ഇട്ടി ഐപ്പ്
1973-84 സിസ്റ്റര്‍ റഹ് മാസ്
1984-89 സിസ്റ്റര്‍ സ്കോളാസ്റ്റിക്ക
1989-91 സിസ്റ്റര്‍ മക്രീന
1991-93 സിസ്റ്റര്‍ ഇൗഡിത്ത്
1993-2000 സിസ്റ്റര്‍ തേജസ്
2000-2002 സിസ്റ്റര്‍ ഫ്ളോറ
2002-2008 സിസ്റ്റര്‍ ചൈതന്യ
2008-2016 സിസ്റ്റര്‍ ജിജി ജോര്‍ജ്
2016- സിസ്ററര്‍ കൊ‍ച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി

ചിത്രം=20170623 135350-1.png

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
  • അമ്പിളി എസ് (15thറാങ്ക് ,1986)
  • ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991)
  • രാഖി വി നായര്‍ (15th റാങ്ക്,1993)

വഴികാട്ടി