സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:വെള്ളത്തുള്ളികൾ.pdf2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രചനകളും ചിത്രങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ "വെള്ളത്തുള്ളികൾ" സ്കൂൾ പി.റ്റി.എ. യുടെയും ജനപ്രതിനിധികളുടെയും പ്രശംസയ്ക് പാത്രമായി.