സെന്റ്. ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanakrishnan t m (സംവാദം | സംഭാവനകൾ) ('{{prettyurl|സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എല്‍ പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സെന്റ്. ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍‍
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2017Mohanakrishnan t m




................................

ആമുഖം

വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ആന്‍റണീസ് ഗേള്‍സ് ഹൈസ്ക്കൂള്‍മദര്‍ വെറോണിക്ക അപ്പോസ്തലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.കേരളത്തിലെ അപ്പോസ്തോലിക് കാര്മല്‍ എഡുക്കേഷണല് ഏജന്സിയുടെ കീഴിലുള്ള 9 ഹൈസ്ക്കൂളുകളിര്‍ ഒന്നായ മലബാറിലുള്ള വടകര സെന്റ് ആന്റണീസ് ഗേള്സ് ഹൈസ്ക്കൂളിന്റ് ഫീഡര്‍ സ്ക്കൂളായ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം 1998 ല് ആരംഭിക്കുകയും 2015 ല് അംഗീകാരം ലഭിക്കുകയും ചെയ്തു. ജാതിമത ഭേദമന്യേ പ്രവേശനം നല്കുന്ന കുട്ടികളുടെ സമഗ്രവളര്‍ച്ചയെ മുന് നിര്‍ത്തികൊണ്ട് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റ് ലക്ഷ്യം മൂല്യധിഷ്ഠിത വിദ്യാഭ്യാസമാണ്.

മാനേജ്മെന്റ്

അപ്പസ്തോലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രം 23 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയര്‍ ജനറല്‍ സി. മരിയ എം സുശീല എ.സി യും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. എം ആന്സില എ.സി യും കോര്‍പറേറ്റ് മാനേജര്‍ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്ക മാനേജര് സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവര്‍ത്തിച്ചു വരുന്നു.

വിദ്യാലയ ചരിത്രം

    മദര്‍ വെറോനിക്ക എന്നറിയപ്പെടുന്ന ഒരു ആംഗ്ലേയ വനിതയാണ് അപ്പസ്തോലിക് കര്മ്മല സഭയുടെ സ്ഥാപക. സാന്മാര്‍ഗികമായും, സാംസ്കാരികമായും, സാമൂഹികമായും പിന്നോക്ക നിലയില് പ്രവര്ത്തിച്ചു വരുന്ന പെണ്കുട്ടികള്ക്ക് ശരിയായ വിദ്യാഭ്യാസം നല്കി അവരെ സമൂഹത്തില് അംഗീകരിക്കാനും അംഗീകരിക്കപ്പെടാനും അര്‍ഹതയുള്ളവരാക്കി തീര്‍ക്കാന് അവര് ചെയ്ത ഉദ്യമങ്ങളാണ് കര്‍മ്മല്‍ സഭയുടെ കര്‍മ്മ രംഗങ്ങളായ വിദ്യാലയങ്ങള്ക്ക് തുടക്കം കുറിച്ചത്. 
    1868 ല്‍ ഫ്രാന്സിലെ ബയോണില്‍ മദര്‍ വെറോനിക്കയാല്‍ സ്ഥാപിതവും 1870 ല്‍ മംഗലാപുരത്ത് ആരംഭിച്ചതുമായ അപ്പസ്തോലിക് കാര്മ്മ സന്യാസ സമൂഹം നടത്തി വരുന്ന ഒരു സ്വകാര്യ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമാണിത്. ഇന്ത്യ മുഴുവനും സിലോണ്, കുവൈത്ത്, ആഫ്രിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിലും ഞങ്ങള് വിദ്യാഭ്യാസ സ്ഥാപനങ്ങള് നടത്തുന്നുണ്ട്.കേരളത്തിലെ അപ്പോസ്തോലിക് കാര്മല് എഡുക്കേഷണല് ഏജന്സിയുടെ കീഴിലുള്ള 9 ഹൈസ്ക്കൂളുകളില്‍ ഒന്നായ മലബാറിലുള്ള വടകര സെന്റ് ആന്റണീസ് ഗേള്സ് ഹൈസ്ക്കൂളിന്റ് ഫീഡര്‍ സ്ക്കൂളായ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം 1998 ല് ആരംഭിക്കുകയും 2015 ല് അംഗീകാരം ലഭിക്കുകയും ചെയ്തു. ജാതിമത ഭേദമന്യേ പ്രവേശനം നല്കുന്ന കുട്ടികളുടെ സമഗ്രവളര്ച്ചയെ മുന് നിര്‍ത്തികൊണ്ട് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റ് ലക്ഷ്യം മൂല്യധിഷ്ഠിത വിദ്യാഭ്യാസമാണ്. 

ഭൗതികസൗകര്യങ്ങള്‍

1ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,, ഐ.ടി ലാബ് , സ്മാര്‍ട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങള്‍ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉണ്ട്. ശുചിത്വവും സ്ക്കൂള്‍ സൗന്ദര്യവത്കരണവും ഉണ്ട്.

 * വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവല്‍ക്കരണ ക്ലാസ്
 * ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ നല്‍കി  
 * ആവശ്യമായ ടോയ് ലറ്റുകള് ഉണ്ട്.  
 * കാര്യക്ഷമമായ ഒാവുചാല്‍ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം  എന്നിവ    നടക്കുന്നു.
 * ഇന്റര്‍ ലോക്ക് ചെയ്ത മുറ്റവും  ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  • സി.മേരി റോസ് ഏ.സി
  • സി.ആന് മാത്യു ഏ.സി
  • സി.മരിയ സുനില ഏ.സി
  • സി.മറിയാമ്മ ഏ.സി

നേട്ടങ്ങള്‍

  • ഒാവറോള് ചാമ്പ്യന്ഷിപ്പ് (സ്പോര്‍ട്സ്) 2016-17
  • ഒാവറോള് ട്രോഫി കലോല്ത്സവം 2016-17
  • റണ്ണേഴ്സ് അപ്പ് കലോല്ത്സവം 2015-16

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}