സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള. /ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

പ്രവര്‍ത്തനങ്ങള്‍

ഐ ടി ക്ലബ് ഉത്‌ഘാടനം

കോയിവിള സൈന്റ്റ് ആന്റണിസ് സ്കൂളിലെ ഐ ടി ക്ലബ് ഉത്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രി ക്ലിഫോർട് മോറിസ് നിർവഹിക്കുന്നു

20-7 -2016 തിങ്കളാഴ്ച സ്കൂൾ ഹാളിൽ വച്ച് ശ്രീമതി വീണ ടീച്ചർന്റെ അധ്യക്ഷതയിൽ നടന്ന്

കൊളാഷ് മത്സരം

21-7 -2016 തിങ്കളാഴ്ച നടന്ന കൊളാഷ് നിർമാണ മത്സരത്തിൽ 10 a യിലെ സെബാസ്റ്റ്യൻ സജി ഒന്നാം സ്ഥാനം നേടി പരിസ്ഥിതി ആയിരുന്നു വിഷയം

ഒന്നാം സ്ഥാനം നേടിയ കൊളാഷ്

ഐ.ടി. ക്ലബ് ഭാരവാഹികള്‍

  • കോർഡിനേറ്റർ : വീണ ടീച്ചർ
  • സ്റ്റുഡന്റസ് കോർഡിനേറ്റർ : ബെൻജോ
  • സിജി സെബാസ്റ്റ്യൻ
  • സിജി ജോസഫ്
  • മേൽകി എസ്
  • അലീന എൽ
  • മേഘ
  • ശബാന
  • സെബാസ്റ്റ്യൻ
  • ബെൻജോ റ്റി
  • ഹെലൻ
  • ഭാരതി
  • നിതിൻ
  • സിബില
  • റീന മേരി
  • ആൻ മേരി
  • റോബിൻ
  • ചാൾസ്
  • ആൽബിൻ
  • ആൻ മേരി

സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം

ചിത്രങ്ങള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങള്‍

സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം
ഉദ്ഘാടനം
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം
ഒഡാസിറ്റി ഉപയോഗിച്ചുള്ള ശബ്ദ റിക്കോര്‍ഡിംഗ് പരിശീലനം
രാമചന്ദ്രവിലാസം പദ്ധതി താള്‍.
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ക്കൂളുകളുടെ ലിസ്റ്റ്
പ്രമാണം:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍a.JPG
പരിശീലനം ഹെഡ്മാസ്റ്റര്‍ ശ്രീ.സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനംb.JPG
കവിത ആലാപനം
പ്രമാണം:രാമചന്ദ്രവിലാസം പദ്ധതി താള്‍.png
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍

രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍

രാമചന്ദ്രവിലാസം

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.

വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താള്‍ [[1]]

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം
സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം

"രാമന്‍ വന്ദിച്ചു തേരേറി രമാനയനനന്ദിതന്‍

ശത്രുവേ വേഗമടലില്‍ കൊല്ലുമാമാര്‍ഗ്ഗണാന്ന്വിതന്‍"

(ഇരുപതാം സര്‍ഗം :ശ്ലോകം 40)



ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ

രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി



സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം

സൈബര്‍ സുരക്ഷ കുട്ടികള്‍ക്ക് - സെമിനാര്‍

ഐ.ടി. മേള.

ഉപസംഹാരം






















താളിലേക്ക്