സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 9 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ) ('{{സ്കൂൾഫ്രെയിം}} == '''ഭൗതികസൗകര്യങ്ങൾ''' == മൂന്നു ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂളിനെക്കുറിച്ച്ചരിത്രംസൗകര്യങ്ങൾപ്രവർത്തനങ്ങൾഅംഗീകാരങ്ങൾചിത്രശാലപുറം കണ്ണികൾ

ഭൗതികസൗകര്യങ്ങൾ

മൂന്നു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങൾ ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളാണു .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

2018 -ൽ 15 സ്മാർട്ട് ക്ലാസ് റൂംസ്, ലൈബ്രറി, മാത്‍സ് ലാബ് എന്നിവ ആരംഭിക്കുകയുണ്ടായി. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.