സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/മാനേജ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 12 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ) ('{{സ്കൂൾ ഫ്രെയിം}} =='''''മാനേജ്മെന്റ്'''''== {|class="wikitable" പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്ചരിത്രംസൗകര്യങ്ങൾപ്രവർത്തനങ്ങൾമാനേജ്മെന്റ്ചിത്രശാലപുറം കണ്ണികൾ

മാനേജ്മെന്റ്

REV.DR.PAUL ANTONY MULLASSERY

കൊല്ലം നഗരത്തിൽ അറബിക്കടൽത്തീരത്ത് ഒരു വിദ്യാലയം സ്ഥാപിതമായി അതാണ് സെന്റ് അലോഷ്യസ്.ഇരുപതാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലഘട്ടത്തിൽ സാമ്പത്തികബാധ്യതകൾ മൂലം വിദ്യാലയത്തിന്റെ ഭരണം ഐറിഷ് ക്രിസിത്യ൯ ബ്രദേഴ്സ് എന്ന ലോക സംഘനയുടെ ഇ൯ന്ത്യയിലെ ശാഖയെ ഏല്പിച്ചു .ഇപ്പോൾ ഇത് കൊല്ലം രൂപത വിദ്യാലയമാണ് .റൈറ്റ് റെവ. ഡോക്ടർ.പോൾ ആന്റണി മുല്ലശ്ശേരി ആണ് ഇപ്പോഴത്തെ സ്കൂൾ രക്ഷാധികാരി .റെവ. ഫാദർ . ബിനു തോമസ് സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.