സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ) (' ടൂറിസം ക്ലബ് ഹയർ സെക്കന്ററി എൻ.എസ്.എസ് കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടൂറിസം ക്ലബ് ഹയർ സെക്കന്ററി എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ ടൂറിസം ക്ലബ് പ്രവർത്തിച്ചു വരുന്നു.ടൂറിസം മേഖലയിലെ സാധ്യതകളെക്കുറിച്ച് കുട്ടികൾ മനസിലാക്കുന്നതിനും ,ക്യാമ്പുകൾ, വിദേശികളുമായുള്ള ആശയവിനിമയം, പഠനയാത്രകൾ എന്നിവ ക്ലബ്ബിന്റെ നിർദ്ദിഷ്ട പരിപാടികളിൽ ഉൾപ്പെടുന്നു.