"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<p> <br>
<p> <br>
   പ്രകൃതിരമണീയമായ നാടാണ് നമ്മുടെ കൊച്ചു കേരളം.ദൈവത്തിന്റെ സ്വന്തം നാട്.മഹാപ്രളയം നമ്മുടെ നാടിനെ ഗ്രസിക്കാൻ  എത്തി.എത്രയോ മരണങ്ങൾ എന്നാൽ ഏകോദരസോദരെ പോലെ നാം തരണം ചെയ്തു.നമ്മുടെ നാടിനെ നശിപ്പിക്കാൻ എത്തിയ മഹാമാരിയെ ചെറുത്തു.വീണ്ടും ഒരു വർഷം പിന്നിട്ടപ്പോൾ 'നിപ്പ വൈറസ് ' വവ്വാലിൽ നിന്നും പടരുന്ന വൈറസിനെ നമ്മുടെ ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒത്തൊരുമിച്ചു നശിപ്പിച്ചു.ഈ യത്നത്തിൽ ജീവൻ പൊലി ഞ്ഞ നേഴ്സായ  ലിനിയെ മലയാളി എക്കാലവും സ്മരിക്കും. പിന്നീടും മലയാളനാടിനെ നശിപ്പിക്കാൻ പ്രളയം എത്തി.തോറ്റു പിൻവാങ്ങേണ്ടി വന്നു പ്രളയത്തിന്,മാനുഷ്യരെല്ലാം ഒന്നുപോലെ എന്ന് മലയാളി വീണ്ടും തെളിയിച്ചു.മാനവകുലത്തെ ഒന്നാകെ  നശിപ്പിക്കാൻ കോവിഡ് 19 അഥവാ കൊറോണ വൈറസ് ലോകരാജ്യങ്ങളെ ഒന്നാകെ നശിപ്പിക്കാൻ ഇതിന് കഴിഞ്ഞു.നമ്മുടെ കൊച്ചു കേരളത്തെയും ബാധിച്ചിരിക്കുന്ന ഈ വിപത്തിനെ ഇല്ലാതാക്കാൻ നമ്മുടെ ആരോഗ്യപ്രവർത്തകരും,ഡോക്ടർമാരും ,ഭൂമിയിലെ മാലാഖമാരായ നഴ്സുമാരും കിണഞ്ഞു പരിശ്രമിക്കുന്നു.ലോകം ഇന്ന് കൊറൊണ വൈറസ് ഭീതിയിലാണ്, രാജ്യവും സംസ്ഥാനവും നൽകുന്ന നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം.നമ്മൾ കാരണം മറ്റൊരു മനുഷ്യ ജീവൻ പൊലിയാതെ നമുക്ക് മുൻകരുതൽ എടുക്കാം.കൈകൾ വൃത്തിയായി സൂക്ഷിക്കാം,നാടിന്റെ നന്മക്കായി നാട്ടുകാരുടെ സുരക്ഷക്കായി നമ്മുടെ രക്ഷക്കായി വീട്ടിലിരിക്കാം. നമ്മൾ പ്രതിരോധിക്കും ,അതിജീവിക്കും

{{BoxBottom1
{{BoxBottom1
| പേര്= നിമ എം മണി
| പേര്= നിമ എം മണി

15:50, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ നാളുകൾ

പ്രകൃതിരമണീയമായ നാടാണ് നമ്മുടെ കൊച്ചു കേരളം.ദൈവത്തിന്റെ സ്വന്തം നാട്.മഹാപ്രളയം നമ്മുടെ നാടിനെ ഗ്രസിക്കാൻ എത്തി.എത്രയോ മരണങ്ങൾ എന്നാൽ ഏകോദരസോദരെ പോലെ നാം തരണം ചെയ്തു.നമ്മുടെ നാടിനെ നശിപ്പിക്കാൻ എത്തിയ മഹാമാരിയെ ചെറുത്തു.വീണ്ടും ഒരു വർഷം പിന്നിട്ടപ്പോൾ 'നിപ്പ വൈറസ് ' വവ്വാലിൽ നിന്നും പടരുന്ന വൈറസിനെ നമ്മുടെ ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒത്തൊരുമിച്ചു നശിപ്പിച്ചു.ഈ യത്നത്തിൽ ജീവൻ പൊലി ഞ്ഞ നേഴ്സായ ലിനിയെ മലയാളി എക്കാലവും സ്മരിക്കും. പിന്നീടും മലയാളനാടിനെ നശിപ്പിക്കാൻ പ്രളയം എത്തി.തോറ്റു പിൻവാങ്ങേണ്ടി വന്നു പ്രളയത്തിന്,മാനുഷ്യരെല്ലാം ഒന്നുപോലെ എന്ന് മലയാളി വീണ്ടും തെളിയിച്ചു.മാനവകുലത്തെ ഒന്നാകെ നശിപ്പിക്കാൻ കോവിഡ് 19 അഥവാ കൊറോണ വൈറസ് ലോകരാജ്യങ്ങളെ ഒന്നാകെ നശിപ്പിക്കാൻ ഇതിന് കഴിഞ്ഞു.നമ്മുടെ കൊച്ചു കേരളത്തെയും ബാധിച്ചിരിക്കുന്ന ഈ വിപത്തിനെ ഇല്ലാതാക്കാൻ നമ്മുടെ ആരോഗ്യപ്രവർത്തകരും,ഡോക്ടർമാരും ,ഭൂമിയിലെ മാലാഖമാരായ നഴ്സുമാരും കിണഞ്ഞു പരിശ്രമിക്കുന്നു.ലോകം ഇന്ന് കൊറൊണ വൈറസ് ഭീതിയിലാണ്, രാജ്യവും സംസ്ഥാനവും നൽകുന്ന നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം.നമ്മൾ കാരണം മറ്റൊരു മനുഷ്യ ജീവൻ പൊലിയാതെ നമുക്ക് മുൻകരുതൽ എടുക്കാം.കൈകൾ വൃത്തിയായി സൂക്ഷിക്കാം,നാടിന്റെ നന്മക്കായി നാട്ടുകാരുടെ സുരക്ഷക്കായി നമ്മുടെ രക്ഷക്കായി വീട്ടിലിരിക്കാം. നമ്മൾ പ്രതിരോധിക്കും ,അതിജീവിക്കും

നിമ എം മണി
9 D സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
മൂവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം