സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33080 (സംവാദം | സംഭാവനകൾ) (Brief history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ സജീവമായി സെൻറ് തെരേസാസിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് N C C 5 Kerala Girls Battalion. ഓരോ വർഷവും 100 പെൺകുട്ടികൾക്കാണ് പ്രവേശനവും പരിശീലനവും നല്കി വരുന്നത്. എൻ‌സി‌സി യുടെ നേതൃത്വത്തിൽ പലവിധ ദിനാചരണങ്ങളും കാംപെയിനുകളും വിജയകരമായി നടത്തി വരുന്നു.