"സെന്റ്.ജോൺസ് എച്ച്.എസ്.എസ് കവളങ്ങാട്/അക്ഷരവൃക്ഷം/നാടൻപാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാടൻപാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  നാടൻപാട്ട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നാടൻപാട്ട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
തിന്താരോ തകതിന്തിമിത്താര
തിനം തിനം താരാരോ
തക തക തിന്താരോ തക തിന്തിമിത്താര
തിനം തിനം താരാരോ
നിലാവിൻ വെളിച്ചത്തിൽ നീലാകാശത്തിൽ
മിന്നിത്തിളങ്ങുന്ന താരകമേ
അമ്പിളിമാമന്റെ കൂടെ തിളങ്ങും
ചെറുമണി താരകമേ
(തിന്താരോ തക തിന്തിമിത്താര)
ആകാശവീധി തോറും
മിന്നിനടക്കുന്ന താരകമേ
മിന്നിത്തിളങ്ങി പ്രഭാതമാകുമ്പോൾ
മറയുന്നതെന്തിനാണോ
(തിന്താരോ തകതിന്തിമിത്താര)
ചന്ദ്രനുദിച്ചിടുമ്പോൾ മിന്നിത്തിളങ്ങുന്ന താരകമേ
മിന്നിത്തിളങ്ങിക്കൊണ്ടെല്ലാരേം നോക്കി ചിരിക്കുന്ന താരകമേ
(തിന്താരോ....)
ചന്ദ്രന്റെ തോഴിമാരായ് മിന്നി നടക്കുന്ന താരകമേ
പഞ്ചമി ചന്ദ്രന്റെ തുഞ്ചത്തൊളിയേറ്റുറങ്ങുന്ന താരകമേ
(തിന്താരോ...)
വിണ്ണിന്റെ നീലിമയിൽ
മിന്നിത്തിളങ്ങുന്ന താരകമേ
പാതിരാ നേരത്ത് മിന്നിത്തിളങ്ങി
രസിക്കുന്ന താരകമേ
(തിന്താരോ...)
</center> </poem>
{{BoxBottom1
| പേര്= വിജയ് അജയൻ
| ക്ലാസ്സ്= 9B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോൺസ് എച്ച്.എച്ച്.എസ് കവളങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27032
| ഉപജില്ല= കോതമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടൻപാട്ട്

തിന്താരോ തകതിന്തിമിത്താര
തിനം തിനം താരാരോ
തക തക തിന്താരോ തക തിന്തിമിത്താര
തിനം തിനം താരാരോ

നിലാവിൻ വെളിച്ചത്തിൽ നീലാകാശത്തിൽ
മിന്നിത്തിളങ്ങുന്ന താരകമേ
അമ്പിളിമാമന്റെ കൂടെ തിളങ്ങും
ചെറുമണി താരകമേ
(തിന്താരോ തക തിന്തിമിത്താര)

ആകാശവീധി തോറും
മിന്നിനടക്കുന്ന താരകമേ
മിന്നിത്തിളങ്ങി പ്രഭാതമാകുമ്പോൾ
മറയുന്നതെന്തിനാണോ
(തിന്താരോ തകതിന്തിമിത്താര)

ചന്ദ്രനുദിച്ചിടുമ്പോൾ മിന്നിത്തിളങ്ങുന്ന താരകമേ
മിന്നിത്തിളങ്ങിക്കൊണ്ടെല്ലാരേം നോക്കി ചിരിക്കുന്ന താരകമേ
(തിന്താരോ....)

ചന്ദ്രന്റെ തോഴിമാരായ് മിന്നി നടക്കുന്ന താരകമേ
പഞ്ചമി ചന്ദ്രന്റെ തുഞ്ചത്തൊളിയേറ്റുറങ്ങുന്ന താരകമേ
(തിന്താരോ...)

വിണ്ണിന്റെ നീലിമയിൽ
മിന്നിത്തിളങ്ങുന്ന താരകമേ
പാതിരാ നേരത്ത് മിന്നിത്തിളങ്ങി
രസിക്കുന്ന താരകമേ
(തിന്താരോ...)

വിജയ് അജയൻ
9B സെന്റ് ജോൺസ് എച്ച്.എച്ച്.എസ് കവളങ്ങാട്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത