സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 2 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muraly (സംവാദം | സംഭാവനകൾ)

=

സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി
വിലാസം
അങ്കമാലി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-2010Muraly



ആമുഖം

ഇന്ത്യയിലെ പ്രഥമ പുരോഹിതജന പ്രതിനിധിയായിരുന്ന പൂജ്യസ്‌മരണാര്‍ഹനായ ഫാ.സിറിയക്‌ വെട്ടിക്കാപ്പിള്ളിയാണ്‌ ഈ സ്‌ക്കൂള്‍ സ്ഥാപിച്ചത്‌.1919 ല്‍ ആരംഭിച്ച ഈ മിഡില്‍ സ്‌ക്കൂളിലെ പ്രഥമാദ്ധ്യാപകന്‍ ഫ്രാന്‍സിസ്‌ മുണ്ടാടന്‍ ആയിരുന്നു.1945 ല്‍ ആണ്‌ ഇതൊരു ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്‌.ഫാ.ജോസ്‌പഞ്ഞിക്കാരന്‍ പള്ളിയിലെ ചില അമൂല്യനിക്ഷേപങ്ങള്‍ മുടക്കിയാണ്‌ ഈ സ്ഥാപനത്തെ ഒരു ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയത്‌.ഇതിനകം 14000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇവിടെ പ്രവേശനം നല്‍കിയിട്ടുണ്ട്‌.അങ്കമാലിയുടെ സമഗ്രവികസനത്തിന്‌ എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ സെന്റ്‌ ജെസഫ്‌സ്‌ ഹൈസ്‌ക്കൂള്‍ സ്ഥാപിതമായിട്ട്‌ 90 വര്‍ഷം പിന്നിടുകയാണ്‌. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളില്‍ മൂല്യബോധത്തിന്റെ വിത്തുകള്‍ പാകി വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കിയ ഈ സരസ്വതീക്ഷേത്രത്തിന്റെ മാനേജര്‍ റെക്‌ടര്‍.വെരി.റവ.ഫാ.ജോസഫ്‌ കല്ലറയ്‌ക്കല്‍ അവര്‍കളും സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.വി.പൗലോസ്‌ സര്‍ അവര്‍കളുമാണ്‌. == സൗകര്യങ്ങ

}}

ള്‍ == റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

<googlemap version="0.9" lat="10.187352" lon="76.381996" zoom="17" width="500" height="475" scale="yes" overview="yes"> http:// 10.186286, 76.38236, st joseph's h s angamaly wiki mark up </googlemap>

വര്‍ഗ്ഗം: സ്കൂള്‍