സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*നിങ്ങൾ എൻ സൗഹൃദം*

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*നിങ്ങൾ എൻ സൗഹൃദം* എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*നിങ്ങൾ എൻ സൗഹൃദം* എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*നിങ്ങൾ എൻ സൗഹൃദം*
  • നിങ്ങൾ എൻ സൗഹൃദം*


വിതുമ്പാൻ തുടങ്ങുമെൻ മനസ്സിൽ
വിരിയാൻ പൂവിത്ത് വിതയ്ക്കുന്നവർ
വിജനമാമെൻ മനസ്സിൽ
വിജയത്തിൻ തിരിനാളം തെളിക്കുന്നവർ

സ്നേഹവും തുണയുമായെൻ അച്ഛൻ
സ്നേഹവും കരുതലുമായെൻ അമ്മ
സ്നേഹവും കളിയുമായ് ചേച്ചിയുണ്ടരികിൽ
സ്നേഹവും ശാഠ്യവുമായ് ചേട്ടനും കൂട്ടായ്


സ്നേഹ തുണ കരുതൽ കളിയും ശാഠ്യവും
സൗഹൃദവുമായെൻ ചാരെ
സകല നേരവും കൂടെയവർ ഇല്ലെങ്കിലും
സർവ്വർക്കും സൽഗുണസമ്പന്നർ അവർ


അവർ, എൻ സൗഹൃദം
എന്നും തുണയായി
എന്നിൽ കരുത്തായ്
നിത്യ ചൈതനൃമായ്
നിങ്ങളെൻ സൗഹൃദം

ഷിഫാ ഫാത്തിമ
10 D സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത