"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:


== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>==
== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>==
 
വിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും കുട്ടികളുടെ സൈക്കിള്‍ സൂക്ഷിക്കുന്നതിനായി ഒരു സൈക്കിള്‍ ഷെഡ്ഡും ഇവിടെ ഉണ്ട്.


== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==

19:52, 22 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ
വിലാസം
ഏലൂര്‍‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.അനിത അറയ്കല്‍
അവസാനം തിരുത്തിയത്
22-01-2010Stann



[[ചിത്രം:]] തെക്കേ ഇന്ത്യയുടെ വ്യാവസായിക മേഖലയായ ഏലൂരില്‍ നാഗരികതയുടെ തിരക്കില്‍ നിന്ന് , വ്യാവസായിക മേഖലയുടെ മാലിന്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി FACT നാല്‍ സംരക്ഷിക്കപ്പെടുന്ന ഹരിതമേഖലയുടെയും പെരിയാറിന്റെ ശാഖയില്‍ നിന്ന് ഉയിര്‍‌കൊള്ളുന്ന മന്ദമാരുതന് ഏറ്റ് കേരളത്തിന് തന്നെ അഭിമാനവും വഴികാട്ടിയുമായി വിരാജിക്കുന്ന സെന്റ് ആന്‍സ് BRITISH STANTARD INSTITUTE-ല്‍ നിന്നും INTERNATIONAL ORGANIZATION FOR STANDARDIZATION-ന്റെ CERTIFICATE നേടിയ കേരളസംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ അംഗീകാരമുള്ള ആദ്യത്തെ സ്ഥാപനമാണ്


എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്‍ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്‍സ് ഹയര്‍‌.സെക്കന്ററി സ്ക്കൂള്‍ ,ഏലൂര്‍‌. 1983 - ല്‍ ‍ഒന്നാം ക്ലാസ്സും പ്രവര്‍‌ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ല്‍ ഏലൂര്‍ ‍‌പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്‍ഹൈസ്ക്കൂളിനും 2002 ല്‍ ഹയര്‍സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്‍‌.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്‍ 1300 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തില്‍ എത്തിച്ചത് മദര്‍ ഡോണ് ബോസ്കോയാണ്. 1979 മുതല്‍ 2007 വരെ മദര്‍ മാനേജര്‍ പദവിയില്‍ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജര്‍ മദര്‍‌ ആനി റോസലിന്റും പ്രിന്‍സിപ്പള്‍ സി.അനിത അറയ്ക്കലുമാണ്.

ഭൗതികസൗകര്യങ്ങള്‍

വിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും കുട്ടികളുടെ സൈക്കിള്‍ സൂക്ഷിക്കുന്നതിനായി ഒരു സൈക്കിള്‍ ഷെഡ്ഡും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍ :

27

വഴികാട്ടി

<googlemap version="0.9" lat="10.067319" lon="76.318181" zoom="16" width="350" height="350" selector="no" controls="none"> 10.064424, 76.317494, stannseloor </googlemap>

മറ്റുതാളുകള്‍


ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി 27 സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍