സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/Primary

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35015 (സംവാദം | സംഭാവനകൾ) ('==അപ്പർ പ്രൈമറി== അപ്പർ പ്രൈമറി ക്ലാസ്സിൽ 5 മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അപ്പർ പ്രൈമറി

അപ്പർ പ്രൈമറി ക്ലാസ്സിൽ 5 മുതൽ 8 വരെയാണുള്ളത് .അവിടെ 332 കുട്ടികളുണ്ട് .അവർക്കായി 8 ക്ലാസ്സ്‌റൂമുകളും ,ഐ.ടി ലാബും ഉണ്ട്. ശാസ്തോത്സവം , കലോത്സവം അവരുടെ മികവുകൾ വർഷം തോറും തെളിയിച്ചുവരുന്നു .