സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ഡെയ്സി  കെ എസിന്റെ  നേതൃത്വത്തിൽ സ്കൂൾ ഗ്രന്ഥശാല വളരെ മികച്ചതായി പ്രവർത്തിക്കുന്നു ഓരോ മാസവും കുട്ടികൾക്ക്  വായനക്ക് ആവശ്യമായ പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ സാധിക്കുന്നു . സ്കൂൾ അസ്സെംബ്ലികളിൽ പുസ്തകപരിചയം ഇതുവഴി നടത്താൻ കഴിയുന്നു