സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സ്‌കൂൾ പാർലിമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ) ('എല്ലാ ക്ലാസിലും ക്ലാസ്സ് ലീഡേഴ്‌സിനെ തെരഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ ക്ലാസിലും ക്ലാസ്സ് ലീഡേഴ്‌സിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഭരണഘടനാ ദിനത്തിൽ ഭരണഘടനയുടെ ആമുഖം കുട്ടികളെ പരിചയപ്പെടുത്തി. പാർലമെന്റ് സമ്മേളനത്തിന്റെ വീഡിയോ കാണിച്ച് 8 - ലെ കുട്ടികളെ നിയമ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി. പ്രധാന മന്ത്രിയെ തെരഞ്ഞെടുക്കുന്ന രീതി വിശദീകരിച്ചു. സമ്മതിദായ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ജനാധിപത്യം പരിമിതികളും സാധ്യതകളും എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.