സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അക്ഷരവൃക്ഷം/‍‍ഗോക‍ുല ബാലകൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഗോകുല ബാലകൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോകുല ബാലകൻ

 ലോകമെന്നൊന്നിനെ കാത്തരുളീടാൻ
ജ൯മം പ‌ൂണ്ട‌ു നീ കണ്ണാ
മായാലീലകൾ കാട്ടി ലോകമാകെമാറ്റി നീ
മിത്രങ്ങളോടൊത്തുകൂടിയും
കോകിലത്തോടൊത്തുപാടിയും
മായകൾ കാട്ടിയതെന്തിനു നീ-
നിൻ രാഗങ്ങൾ ഓരോന്നു പാടിയതോ?
ജീവിത യാഥാർത്ഥ്യമായൊര‌ു കഥയിത‌ു നിന്ന‌ുടെ കഥ തീർച്ച തീർച്ച
നിന്നുടെ പെറ്റമ്മ ദേവകിയായിരുന്നെങ്കിലും
നിനക്കിതാ പോറ്റമ്മയായ് യശോദയും
കാളിയമർദ്ദനമാടിയതും
നീ ഗോവർദ്ധനമല പൊക്കിയതും
നിന്നുടെ വീരഗാഥകൾ പറയുവാൻ ഏത്രയും ബാക്കി യുണ്ടിപ്പോൾ
നിന്നുടെ ലീലകൾ തീരില്ലൊരിക്കലും