"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അക്ഷരവൃക്ഷം/‍‍ഗോക‍ുല ബാലകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഗോകുല ബാലകൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
നിന്നുടെ ലീലകൾ തീരില്ലൊരിക്കലും
നിന്നുടെ ലീലകൾ തീരില്ലൊരിക്കലും
         </poem> </center>          
         </poem> </center>          
                       
     {{BoxBottom1
| പേര്= ആര്യനന്ദ എൻ.ജി
| ക്ലാസ്സ്= 8 G    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്.ജോസഫ്‍സ് എച്ച്.എസ്.എസ്.കല്ലോടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15008
| ഉപജില്ല=  മാനന്തവാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                  

16:37, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗോകുല ബാലകൻ

 ലോകമെന്നൊന്നിനെ കാത്തരുളീടാൻ
ജ൯മം പ‌ൂണ്ട‌ു നീ കണ്ണാ
മായാലീലകൾ കാട്ടി ലോകമാകെമാറ്റി നീ
മിത്രങ്ങളോടൊത്തുകൂടിയും
കോകിലത്തോടൊത്തുപാടിയും
മായകൾ കാട്ടിയതെന്തിനു നീ-
നിൻ രാഗങ്ങൾ ഓരോന്നു പാടിയതോ?
ജീവിത യാഥാർത്ഥ്യമായൊര‌ു കഥയിത‌ു നിന്ന‌ുടെ കഥ തീർച്ച തീർച്ച
നിന്നുടെ പെറ്റമ്മ ദേവകിയായിരുന്നെങ്കിലും
നിനക്കിതാ പോറ്റമ്മയായ് യശോദയും
കാളിയമർദ്ദനമാടിയതും
നീ ഗോവർദ്ധനമല പൊക്കിയതും
നിന്നുടെ വീരഗാഥകൾ പറയുവാൻ ഏത്രയും ബാക്കി യുണ്ടിപ്പോൾ
നിന്നുടെ ലീലകൾ തീരില്ലൊരിക്കലും
        

        

     

ആര്യനന്ദ എൻ.ജി
8 G സെൻറ്.ജോസഫ്‍സ് എച്ച്.എസ്.എസ്.കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത