സി യു പി എസ് ചെമ്പ്ര/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('* യു പി ക്ലാസ്സിലെ പാഠപുസ്തകത്തിന് അടിസ്ഥാനമാക്കി എല്ലാ കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം എന്ന രീതിയിൽ പ്രാക്ടിക്കൽ / തിയറി ക്ലാസ്സ്‌ നൽകി വരുന്നു. * എല്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • യു പി ക്ലാസ്സിലെ പാഠപുസ്തകത്തിന് അടിസ്ഥാനമാക്കി എല്ലാ കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം എന്ന രീതിയിൽ പ്രാക്ടിക്കൽ / തിയറി ക്ലാസ്സ്‌ നൽകി വരുന്നു.
  • എല്ലാ ടേമിലും പ്രാക്ടിക്കൽ പരീക്ഷകൾ നടത്താറുണ്ട്.
  • സ്കൂൾ തലത്തിൽ ഐ ടി മേള സംഘടിപ്പിക്കാറുണ്ട്
  • ഐ ടി മേളയിൽ വിജയിക്കുന്ന കുട്ടികളെ സബ് ജില്ലയിലേക്ക് മത്സരിപ്പിക്കുകയും ചെയ്തു വരുന്നു.