"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം//പ്രകാശം പരത്തുന്ന പെൺകുട്ടി - ആസ്വാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി                 ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
| തലക്കെട്ട്=  പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി              <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി                             
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി                             


   - ടി.പത്മനാഭൻ‌ മലയാള സാഹിത്യത്തിൽ മികവുറ്റ കഥകൾ സാമ്മാനിച്ച പ്രശസ്ത ചെറുകഥാകൃത്താണ് ടി.പത്മനാഭൻ. കഥയാണ് സത്യം എന്നും കഥയിലാണ് ജീവിതം എന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ടി.പത്മനാഭൻ .അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ചെറുകഥയാണ് "പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ". മരണത്തിന്റെ മുമ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്.  
   - ടി.പത്മനാഭൻ‌ - മലയാള സാഹിത്യത്തിൽ മികവുറ്റ കഥകൾ സാമ്മാനിച്ച പ്രശസ്ത ചെറുകഥാകൃത്താണ് ടി.പത്മനാഭൻ. കഥയാണ് സത്യം എന്നും കഥയിലാണ് ജീവിതം എന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ടി.പത്മനാഭൻ. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ചെറുകഥയാണ് "പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ". മരണത്തിന്റെ മുമ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്.  
അസ്വസ്ഥമായ മനസ്സോടെ പല നാടുകളിലും സഞ്ചരിച്ചും ഒരിടത്തും ഉറച്ചു നിൽക്കാത്ത ഒരാളാണ് കഥാനായകൻ .സങ്കടങ്ങൾക്കൊടുവിൽ വിഷം കുടിച്ച് മരിക്കാനാഗ്രഹിച്ച കഥാനായകൻ വിഷ കുപ്പിയുമായി തിയറ്ററിൽ പോയി സിനിമ കാണുകയും അപ്പോൾ അത്ഭുതകരമായ ഒരു പെൺകുട്ടിയും അവളുടെ അനുജനും അനുജത്തിയും തന്നെയടുത്തിരുന്ന് തന്നെ ജീവിത സന്തോഷങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സിനിമയ്ക്കിടയിൽ ആ പെൺകുട്ടി അനുജന്റെ പോക്കറ്റിൽ നിന്നൊരു ചോക്ലേറ്റെടുത്ത് കഥാനായകനു നൽകി. മരിക്കാൻ പോകുന്ന ഒരാൾക്ക് അപരിചിതയായ ഒരു പെൺകുട്ടി നൽകിയ മധുരം അയാൾക്ക് ജീവിക്കാനുള്ള ചെറിയ ഒരു പ്രത്യാശ നൽകി.തന്റെ ജീവിതത്തിൽ പ്രകാശം പരത്തിയ ഏക പെൺകുട്ടിയായതുകൊണ്ടാണ് പ്രകാശം പരത്തിയ ഒരു പെൺകുട്ടി എന്ന് കഥയിൽ കഥാനായകൻ എടുത്ത് പറയുന്നത് .ഇനിയുള്ള തന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും താൻ ആ പെൺകുട്ടിയെ കാണുമെന്ന് അയാൾ കരുതുന്നു. ഒരു അമ്മയുടെ വാത്സല്യവും നന്മയും ഒരു അച്ഛന്റെ സ്നേഹവും സുരക്ഷിതത്വവും കഥയിൽ രസകരമായി ചിത്രീകരിക്കുന്നു. കടലോരത്ത് വരിവരിയായി നിൽക്കുന്ന കാറ്റാടി മരങ്ങളൊന്നിന്റെ ചുവട്ടിലിരുന്ന് ഒരു കൊല്ലം മുമ്പുള്ള ആലോചനകളിലൂടെയാണ് കഥ ആരംഭിക്കുന്നു .ഈ നഗരത്തെ താൻ തന്റെ അമ്മയായി കരുതുന്നു എന്നു കഥാനായകൻ പറയുന്നു. മലയാള കഥാലോകത്തിനു തന്നെ നല്ലൊരു സംഭാവനയാണ് ടി. പത്മനാഭന്റെ ഈ കൃതി.
അസ്വസ്ഥമായ മനസ്സോടെ പല നാടുകളിലും സഞ്ചരിച്ചും ഒരിടത്തും ഉറച്ചു നിൽക്കാത്ത ഒരാളാണ് കഥാനായകൻ. സങ്കടങ്ങൾക്കൊടുവിൽ വിഷം കുടിച്ച് മരിക്കാനാഗ്രഹിച്ച കഥാനായകൻ വിഷ കുപ്പിയുമായി തിയറ്ററിൽ പോയി സിനിമ കാണുകയും അപ്പോൾ അത്ഭുതകരമായ ഒരു പെൺകുട്ടിയും അവളുടെ അനുജനും അനുജത്തിയും തന്നെയടുത്തിരുന്ന് തന്നെ ജീവിത സന്തോഷങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സിനിമയ്ക്കിടയിൽ ആ പെൺകുട്ടി അനുജന്റെ പോക്കറ്റിൽ നിന്നൊരു ചോക്ലേറ്റെടുത്ത് കഥാനായകനു നൽകി. മരിക്കാൻ പോകുന്ന ഒരാൾക്ക് അപരിചിതയായ ഒരു പെൺകുട്ടി നൽകിയ മധുരം അയാൾക്ക് ജീവിക്കാനുള്ള ചെറിയ ഒരു പ്രത്യാശ നൽകി. തന്റെ ജീവിതത്തിൽ പ്രകാശം പരത്തിയ ഏക പെൺകുട്ടിയായതുകൊണ്ടാണ് പ്രകാശം പരത്തിയ ഒരു പെൺകുട്ടി എന്ന് കഥയിൽ കഥാനായകൻ എടുത്ത് പറയുന്നത് . ഇനിയുള്ള തന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും താൻ ആ പെൺകുട്ടിയെ കാണുമെന്ന് അയാൾ കരുതുന്നു. ഒരു അമ്മയുടെ വാത്സല്യവും നന്മയും ഒരു അച്ഛന്റെ സ്നേഹവും സുരക്ഷിതത്വവും കഥയിൽ രസകരമായി ചിത്രീകരിക്കുന്നു. കടലോരത്ത് വരിവരിയായി നിൽക്കുന്ന കാറ്റാടി മരങ്ങളൊന്നിന്റെ ചുവട്ടിലിരുന്ന് ഒരു കൊല്ലം മുമ്പുള്ള ആലോചനകളിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഈ നഗരത്തെ താൻ തന്റെ അമ്മയായി കരുതുന്നു എന്നു കഥാനായകൻ പറയുന്നു. മലയാള കഥാലോകത്തിനു തന്നെ നല്ലൊരു സംഭാവനയാണ് ടി. പത്മനാഭന്റെ ഈ കൃതി.
 
 
{{BoxBottom1
| പേര്=  DEVNA NARAYANAN
| ക്ലാസ്സ്=  VIII -E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സി എൻ എൻ ജി എച്ച് എസ് , ചേർപ്പ് .        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22003
| ഉപജില്ല=  ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  ലേഖനം <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/780988...911954" എന്ന താളിൽനിന്ന് ശേഖരിച്ചത്