"സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മുതലയും പിടക്കോഴിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് തളിപ്പറമ്പ യത്തീംഖാന എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മുതലയും പിടക്കോഴിയും എന്ന താൾ സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മുതലയും പിടക്കോഴിയും എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
09:31, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
മുതലയും പിടക്കോഴിയും
ഞാവൽ പുഴയുടെ തീരത്ത് ചെമ്പി എന്ന് പേരുള്ള ഒരു പിടക്കോഴി താമസിച്ചിരുന്നു . അവൾ തീറ്റ തേടി നദീ തീരത്ത് എത്തുക പതിവായിരുന്നു . ഒരു ദിവസം കുട്ടൻ എന്ന മുതല ചെമ്പിയുടെ അടുത്തെത്തി . താൻ അവളെ തിന്നാൻ പോവുകയാണ് എന്നു പറഞ്ഞ് കുട്ടൻ ചെമ്പിയെ ഭയപ്പെടുത്തി . പാവം ചെമ്പി താണുകേണ് പറഞ്ഞു . " എന്റെ പൊന്നു സഹോദരാ .... എന്നെ കൊന്നുതിന്നരുതേ.." ചെമ്പിക്കോഴിയുടെ സഹോദരാ എന്നുള്ള വിളി കേട്ട കുട്ടൻ മുതല അത്ഭുതപ്പെട്ടു തിരികെ പോയി . ആ വിളിയെ കുറിച്ചായിരുന്നു മുതലായുടെ പിന്നീടുള്ള ചിന്ത ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 27/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ