സി എം എസ് യു പി എസ് നെടുങ്കരണ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ മഹാമാരിയുടെ ദുരന്ത കാലത്ത് അതിജീവിച്ച് 2021 നവംബറിൽ സ്കൂൾ തുറന്നപ്പോൾ നിറഞ്ഞ സന്തോഷത്തോടെയാണ് വിദ്യാർത്ഥികൾ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് വിദ്യാർഥികളുടെ സകല സുരക്ഷ മുന്നൊരുക്കങ്ങളും സംവിധാനിച്ച ആണ് സ്കൂൾ തുറന്നത്.