Jump to content

"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
1818 ആലപ്പുഴ ഗ്രേറ്റ് ബസാർ 2 കുട്ടികളുമായി നോർട്ടൻ മറ്റൊരു വിദ്യാലയം സ്ഥാപിച്ചു. ഈ സ്കൂളിലേക്ക് ധാരാളം കുട്ടികൾ വന്നുപഠിക്കുവാൻ ആഗ്രഹിച്ചെങ്കിലും ശക്തമായ എതിർപ്പുകൾ ഉണ്ടായത് മൂലം കുട്ടികളെ അയക്കുവാൻ മാതാപിതാക്കൾ മടിച്ചു. കുട്ടികളെ സ്നാനപ്പെടുത്തി ക്രിസ്ത്യാനികളാക്കി ശീമയ്ക്കു കയറ്റിയയക്കുമെന്നുള്ള പ്രചാരണം മിഷനറിമാർക്കെതിരെ നടന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ആലപ്പുഴ ടൗണിലും പരിസരങ്ങളിലുമായി 11 സ്കൂളുകൾ സ്ഥാപിച്ചു. ഇവിടെ 301 ആൺകുട്ടികളും 57 പെൺ കുട്ടികളും പഠിക്കുവാൻ എത്തി. ഈ സ്കൂളിൽ പഠിപ്പിക്കുവാൻ ക്രിസ്തീയ യോഗ്യത ഇല്ലാത്ത അദ്ധ്യാപകരില്ലാത്തതിനാൽ മിക്കവാറും എല്ലാവരും ഹിന്ദുക്കളായിരുന്നു. ഈ വിദ്യാലയമാണ് ഇപ്പോഴത്തെ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ. കേരളത്തിലാദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തോമസ് നോർട്ടനാണ്. 1821ൽ സ്കൂളിലെ കുട്ടികളുടെ എണ്ണം 40 ആയി ഉയർന്നു. എല്ലാ വിഭാഗത്തിലുംപ്പെട്ട കുട്ടികളും പഠിക്കുവാൻ ഇവിടെ എത്തിയിരുന്നു. മുതിർന്ന ആളുകളും അക്ഷര ജ്ഞാനത്തിനായി ഇവിടെ എത്തിയിരുന്നു. കേരളത്തിലെ രണ്ടാമത്തെ വിദ്യാലയമായ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്കൂൾ അതിന്റെ എല്ലാ പ്രൗഢിയിലും, യശസ്സിലും തലയുയർത്തി മുന്നേറുന്നു......
1818 ആലപ്പുഴ ഗ്രേറ്റ് ബസാർ 2 കുട്ടികളുമായി നോർട്ടൻ മറ്റൊരു വിദ്യാലയം സ്ഥാപിച്ചു. ഈ സ്കൂളിലേക്ക് ധാരാളം കുട്ടികൾ വന്നുപഠിക്കുവാൻ ആഗ്രഹിച്ചെങ്കിലും ശക്തമായ എതിർപ്പുകൾ ഉണ്ടായത് മൂലം കുട്ടികളെ അയക്കുവാൻ മാതാപിതാക്കൾ മടിച്ചു. കുട്ടികളെ സ്നാനപ്പെടുത്തി ക്രിസ്ത്യാനികളാക്കി ശീമയ്ക്കു കയറ്റിയയക്കുമെന്നുള്ള പ്രചാരണം മിഷനറിമാർക്കെതിരെ നടന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ആലപ്പുഴ ടൗണിലും പരിസരങ്ങളിലുമായി 11 സ്കൂളുകൾ സ്ഥാപിച്ചു. ഇവിടെ 301 ആൺകുട്ടികളും 57 പെൺ കുട്ടികളും പഠിക്കുവാൻ എത്തി. ഈ സ്കൂളിൽ പഠിപ്പിക്കുവാൻ ക്രിസ്തീയ യോഗ്യത ഇല്ലാത്ത അദ്ധ്യാപകരില്ലാത്തതിനാൽ മിക്കവാറും എല്ലാവരും ഹിന്ദുക്കളായിരുന്നു. ഈ വിദ്യാലയമാണ് ഇപ്പോഴത്തെ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ. കേരളത്തിലാദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തോമസ് നോർട്ടനാണ്. 1821ൽ സ്കൂളിലെ കുട്ടികളുടെ എണ്ണം 40 ആയി ഉയർന്നു. എല്ലാ വിഭാഗത്തിലുംപ്പെട്ട കുട്ടികളും പഠിക്കുവാൻ ഇവിടെ എത്തിയിരുന്നു. മുതിർന്ന ആളുകളും അക്ഷര ജ്ഞാനത്തിനായി ഇവിടെ എത്തിയിരുന്നു. കേരളത്തിലെ രണ്ടാമത്തെ വിദ്യാലയമായ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്കൂൾ അതിന്റെ എല്ലാ പ്രൗഢിയിലും, യശസ്സിലും തലയുയർത്തി മുന്നേറുന്നു......


[[പ്രമാണം:35219 bycentinary1.jpeg|center|ദ്വിശതാബ്ദി ആഘോഷം]]
[[പ്രമാണം:35219 bycentinary1.jpeg|left|]]
[[പ്രമാണം:35219-bicentery.jpg|ലഘുചിത്രം|center|'''ദ്വിശതാബ്ദി ആഷോഷം - 2019''']]
[[പ്രമാണം:35219-Rev. Thomas Norten.jpg|ലഘുചിത്രം|center|'''Founder Rev.Thomas Norten''']]


[[പ്രമാണം:35219-Rev. Thomas Norten.jpg|ലഘുചിത്രം|center|Founder Rev. Thomas Norten]]
== ഭൗതികസൗകര്യങ്ങൾ ==
 
    ■ ക്ലാസ് മുറികൾ ഹൈടെക്
    ■ കെട്ടിടങ്ങൾ
    ■ കളിസ്ഥലം
    ■ കുടിവെള്ള സൗകര്യം
    ■ പാചകപ്പുര
    ■ ഭക്ഷണഹാൾ തുടങ്ങിയവ
    ■ നിലവാരമുള്ള അദ്ധ്യാപക പരിശീലനം
    ■ ഔഷധത്തോട്ടം
    ■ പൂന്തോട്ടം
    ■ നല്ലപാഠം പ്രവർത്തനങ്ങൾ
 
==പി.ടി.എ==
            സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും താല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് മുല്ലയ്ക്കൽ CMS സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്.അധ്യാപകരുടെ ക്ഷാമം കൃത്യമായ സന്ദർഭങ്ങളിൽ അന്വേഷിക്കുന്നു. ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിനും, മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തുന്നതിനുമെല്ലാം പി.ടി.എ വളരെയധികം സഹകരിച്ചിട്ടുണ്ട്. സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പരിപാടികളിലെല്ലാം പി.ടി.എ വളരെ ശ്രദ്ധയോടുകൂടി സഹകരിച്ചിരുന്നു...!!!


== ഭൗതികസൗകര്യങ്ങൾ ==
2016-17 അദ്ധ്യയന വർഷത്തിലെ ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് സി.എം.എസ്. എൽ.പി. സ്കൂൾ നേടുകയുണ്ടായി. 
1. ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിനും സ്കൂളിലെ ഭൗതിക സാഹചര്യം പ്രത്യേകിച്ചും
2. കെട്ടിടങ്ങൾ
3. കളിസ്ഥലം
4. കുടിവെള്ള സൗകര്യം
5. പാചകപ്പുര
6. ഭക്ഷണഹാൾ തുടങ്ങിയവ
7. നിലവാരമുള്ള അദ്ധ്യാപക പരിശീലനം
8. ഔഷധത്തോട്ടം
9. പൂന്തോട്ടം
10. നല്ലപാഠം പ്രവർത്തനങ്ങൾ - (തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം)


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 66: വരി 70:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :
  '''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''
#ശ്രീ. കെ. ജോൺ - 1977
#ശ്രീ. കെ. ജോൺ - 1977
#ശ്രീമതി പി.വി.മേരി - 1978
#ശ്രീമതി പി.വി.മേരി - 1978
വരി 86: വരി 90:
#ശ്രീ. മാത്യു പി. തോമസ് - 2014-16
#ശ്രീ. മാത്യു പി. തോമസ് - 2014-16
#ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു
#ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു
[[പ്രമാണം:35219-hmschools.jpg|center|ലഘുചിത്രം|'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ''']]


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
         കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. സി.എസ്.ഐ. മാനേജ്മെൻറിൻറെ 2016-17 ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. 2017-18 വർഷത്തിലെ ഉപ ജില്ലാ കലോത്സവത്തിൽ സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും, തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും, ഭക്തിഗാനത്തിന് ബി ഗ്രേഡും, കഥപറച്ചിലിന് ബി ഗ്രേഡും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപ ജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി. ജാതി മത ഭേദമില്ലാതെ അറിവിന്റെ പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ ഇപ്പോൾ 40 കുട്ടികൾ പഠിക്കുന്നു.
         കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. ജാതി മത ഭേദമില്ലാതെ അറിവിന്റെ  പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ  ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു...
 
സി.എസ്.ഐ. മാനേജ്മെൻറിൻറെ '''2016-17 ബെസ്റ്റ് സ്കൂൾ അവാർഡ്''' നേടിയിട്ടുണ്ട്.  
 
■ '''2017-18 അധ്യയനവർഷത്തിലെ''' ഉപ ജില്ലാ കലോത്സവത്തിൽ '''സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും,'''
  # തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും,  
  # ഭക്തിഗാനത്തിന് ബി ഗ്രേഡും,  
  # കഥപറച്ചിലിന് ബി ഗ്രേഡും
  ■ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി.
 
■ '''2019- 2020 അധ്യയനവർഷത്തിലെ''' ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ ''വർക്ക്‌ എക്സ്പീരിയൻസ് ഓൺ ദ സ്പോട് കോമ്പറ്റിഷന്'' 30 point ഒാടെ 6 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆
 
  ■ Thread Pattern - Umar Mukthar - 2 nd Prize with A Grade
  ■ Metal Engraving - Ananthan.K.S - 2 nd Prize with A Grade
  ■ Fabric Painting -  Farsana B - 4 th Prize with B Grade
 
■  '''2019 -2020 അധ്യയനവർഷത്തിലെ''' ആലപ്പുഴ സബ്ജില്ലാ ''ശാസ്ത്രമേളയിൽ Mathematices കോമ്പറ്റിഷന്'' 15 point #ഒാടെ 5 -ാംസ്ഥാനം മുല്ലയ്ക്കൽ CMS LP സ്കൂളിന്.....!!!🏆
 
  ■ Puzzle - Azmil Munner - 3 rd prize with A Grade
  ■ Still Model - Hamthan.s - 4 th prize with B Grade
  ■ Geometrical Chart - Shameer.S - B Grade
  ■ Number Chart - Ashir.H - B Grade
■  '''2019 -2020 അധ്യയനവർഷത്തിലെ''' ആലപ്പുഴ ''ഉപജില്ലാ സ്കൂൾ കലോത്സവം 🎨 (LP വിഭാഗം)''
വാശിയേറിയ മത്സരത്തിൽ...
    ■ '''കഥാകഥനത്തിൽ A grade with🥉 3ാം സ്ഥാനം റോഹൻ കോശി..'''
 
'''2019 -2020 അധ്യയനവർഷത്തിലെ''' അറബിക് കലോത്സവം (LP വിഭാഗം)'' 🎨 വാശിയേറിയ മത്സരത്തിൽ...
 
      ■ '''അറബിഗാനം Group Song - A grade with 4ാം സ്ഥാനം..
'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 102: വരി 136:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
* ആലപ്പുഴ മുല്ലയ്ക്കൽ കല്ലുപാലത്തിന് അടുത്ത് പ്രാഥമികവിദ്യാലയം സ്ഥിതിചെയ്യുന്നു.
|----
|----
* -- ആലപ്പുഴ മുല്ലയ്ക്കൽ കല്ലുപാലത്തിന് അടുത്ത് പ്രാഥമികവിദ്യാലയം സ്ഥിതിചെയ്യുന്നു.
* --  
|}
|}
|}
|}
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/709795...872146" എന്ന താളിൽനിന്ന് ശേഖരിച്ചത്