സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/നക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cnnglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നക്ഷത്രം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നക്ഷത്രം

മിന്നും മിന്നും നക്ഷത്രം
മിന്നിത്തിളങ്ങും നക്ഷത്രം
എന്റെ സ്വന്തം നക്ഷത്രം
മാനത്തുണ്ടൊരു നക്ഷത്രം
രാത്രിയിൽ കാണാം നക്ഷത്രം
ഭംഗിയുള്ള നക്ഷത്രം
 

നക്ഷത്രരാജ്
3 ബി സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത