സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ഹരിതം

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43088 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹരിതം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിതം

എത്ര ഭംഗിയാണ് ഇവിടം
ഈ പച്ച ഭൂമിക്ക് എന്ത് അഴകാണ്.
കാറ്റത്തു ഇലകൾ പാറി പറക്കുന്ന കാണാൻ
മുടിയിഴകൾ പാറി പറക്കുന്നത് പോലെ.
നീല നിറമുള്ള ആകാശം
സൂര്യ പ്രകാശം, ഇതിനിടയിലൂടെ നിന്നെ കാണാൻ എന്ത് ഭംഗിയാണ്.
നിൻ ഭംഗിക്കു കാരണം -
പറയാൻ മനുഷ്യകുലം
നിൻ നിഴലായ് കാണും.
ഇവിടം പച്ചപ്പു നിറഞ്ഞ
സ്വർഗ്ഗമാണ്.
 "ഹരിത സ്വർഗം "..

ആദിത്യ. ബി. ആർ
(8 D) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത