"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('രോഗപ്രതിരോധം വിശ്വമാകെ വിത്തെറിഞ്ഞു വിളവെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
രോഗപ്രതിരോധം
{{BoxTop1
 
| തലക്കെട്ട്=   രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
വിശ്വമാകെ വിത്തെറിഞ്ഞു
വിശ്വമാകെ വിത്തെറിഞ്ഞു


വരി 28: വരി 30:


നമുക്ക് പ്രതിരോധിക്കാം
നമുക്ക് പ്രതിരോധിക്കാം
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സോഫിയ കെ ബിനു
| പേര്= സോഫിയ കെ ബിനു

17:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 രോഗപ്രതിരോധം    

വിശ്വമാകെ വിത്തെറിഞ്ഞു

വിളവെടുത്തു പോരുമീ

വൻ വിപത്തിനെ

അടുത്തു നിർത്താൻ ഉണർത്തിടാം

കരങ്ങൾ തമ്മിൽ ചേർത്തിടാതെ

കരളുകൾ തമ്മിൽ കോർത്തിടാം

ഉടലു കൊണ്ടു അകന്നു നാം

ഉയിരുകൊണ്ടു അടുത്തിടാം

കരുതി നാം നയിച്ചിടും

പൊരുതി നാം ജയിച്ചിടും

പ്രതിരോധമാണ് പ്രതിവിധി

ഇടയ്ക്കിടെ കൈകൾ കഴുകി

ഈ മാരക രോഗത്തെ

നമുക്ക് പ്രതിരോധിക്കാം

സോഫിയ കെ ബിനു
(5 A) സി എം ജി എച്ച് എസ് എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത