സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ഞാറ്റുകിളി

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43088 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാറ്റുകിളി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാറ്റുകിളി

അക്കരയിലെ മരക്കത്തിരണിയും
മരമടിയുടെ തുരിശമേ
ചേമ്പോരേനം മാമ്പോരേനം
എടുത്തും വലത്തും മച്ചുകെട്ടെ
ചേമ്പോരൻ ചെന്ന് മുട്ടു മടക്കുമ്പം
മാമ്പോരൻ ചെന്ന്തട്ടിയെളക്ക്
മാമ്പോരൻ ചെന്ന് മുട്ടുമടക്കുമ്പും
ചേമ്പോരൻ ചെന്ന് തട്ടിയെളക്ക്
അക്കരയിലെ മരക്കത്തി
മരമടിയുടെ തുരിശമേ
കരട്ടിമീനും തുരുശിക്കട്ടയും
മരത്തിനും മീതേ മറയുന്നേ
പറിക്കുന്നു ഞാറുലയ്ക്കുന്നു ഞാറ്
പറിച്ച് പിടികെട്ടിയെറയുന്നു
പച്ചക്കിളി വന്നു വീഴുമ്പോലെ എന്റെ
ഞാറ്റുക്കിളി ചെന്ന് വീഴട്ടെ
തന്തുനാനി തനി തന്നാനി
തനി തന്നാനി തന്നാന
തന്തന്നാനി തനി തന്നാനി
തനി തന്നാനി തന്നാന

ഷിബിന എസ് കെ
(6 C) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത