"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 86: വരി 86:

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== <FONT COLOR = #D51D15><FONT SIZE = 6> പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ സി.കെ.സി.ജി.എച്ച്.എസ്</FONT></FONT COLOR> ==
== <FONT COLOR = #E939B0><FONT SIZE = 6> പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ സി.കെ.സി.ജി.എച്ച്.എസ്</FONT></FONT COLOR> ==
* [[സി.കെ.സി.ജി.എച്ച്.എസ്/ ]] പ്ലാറ്റിനം ജൂബിലി മാഗസിന്‍

==പുറത്തേയ്ക്കുള്ള കണ്ണികള്‍==
==പുറത്തേയ്ക്കുള്ള കണ്ണികള്‍==
വരി 102: വരി 102:
== <FONT COLOR = #D51D15><FONT SIZE = 6>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</FONT></FONT COLOR> ==

                                 <font size = 5><font color = >1. '''മാത്തമാറ്റിക്സ്  ക്ലബ്ബ്'''</font size></font color >.  
                                 <font size = 5><font color =#E939B0 >1. '''മാത്തമാറ്റിക്സ്  ക്ലബ്ബ്'''</font size></font color >.  
1992 മുതല്‍ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില് 12 തവണ overall ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാര്‍ഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവര്‍ത്തനത്തിന് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.

                                 <font size = 5><font color = #60E939>  2.'''ഐ.റ്റി. കോര്‍ണര്‍.'''</font size></font color >.  
                                 <font size = 5><font color = #E939B0>  2.'''ഐ.റ്റി. കോര്‍ണര്‍.'''</font size></font color >.  

വിദ്ധ്യാര്‍ത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്‍ണര്‍ ക്രീയാത്മകമായി പ്രവര്‍ത്തിക്കുന്നു               

                               <font size = 5><font color = green>  3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''</font size></font color >.                                   
                               <font size = 5><font color = #E939B0>  3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''</font size></font color >.                                   

ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില്‍ ജില്ലാതലത്തില്‍  പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്‍ഡും ,ജില്ലാതലത്തില്‍  സാമൂഹ്യശാസ്ത്ര എക്സിബിഷന്  പല തവണ overallചാമ്പ്യന്‍ഷിപ്പ് നേടാനും സംസ്ഥാനതലത്തല്‍  വ്യക്തിഗത മത്സരങ്ങള്‍ക്ക് ഗ്രേഡുകള്‍ സമ്പാദിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകാനും ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനര്‍ഹരെ കണ്ടെത്തുന്നു

                                 <font size = 5><font color = green>4.''' പ്രവ്രത്തിപരിചയം '''</font size></font color >.     
                                 <font size = 5><font color = #E939B0>4.''' പ്രവ്രത്തിപരിചയം '''</font size></font color >.     

പ്രവര്‍ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില്‍ പ്രവര്‍ത്തിപരിചയ മേളകള്‍ക്ക് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്‍സമയ മത്സരങ്ങള്‍ക്ക്  സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുവാന്‍  ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

                                 <font size = 5><font color = green>5.''' പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ'''</font size></font color >  
                                 <font size = 5><font color = #E939B0>5.''' പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ'''</font size></font color >  
            
പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷയില്‍ എറണാകുുളം ജില്ലയില്‍ 2000 മുതല്‍ തുടര്‍ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്‍ഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്‍തലത്തില്‍ ക്വിസ് മത്സരങ്ങള് നടത്തിവരുന്നു.

                                     <font size = 5><font color = green>6.'''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍'''</font size></font color >
                                     <font size = 5><font color = #E939B0>6.'''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍'''</font size></font color >

യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്‍,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്‍ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള്‍ പരിപോഷിപ്പിക്കുവാന്‍ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില്‍ ധാരാളം കുട്ടികള്‍ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുുകയും ചെയ്തു.ഉപജില്ലാതലത്തില്‍ പലവട്ടം overall ചാമ്പ്യന്‍ഷിപ്പും കലാതിലകപ്പട്ടവും  നേടുവാന്‍ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില്‍ രത്നങ്ങള്‍ പതിപ്പിക്കുുവാന്‍ ഈ കലാപ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ.

                                     <font size = 5><font color = green>7. ''' കായിക രംഗം'''</font size></font color >  
                                     <font size = 5><font color = #E939B0>7. ''' കായിക രംഗം'''</font size></font color >  

തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയില്‍ എട്ട്  വര്‍ഷത്തോളമായി ബോള്‍ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ ഈ വിദ്യാലയത്തിലെ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയര്‍,  സബ്ജൂനിയര്‍ വിഭാഗത്തിലും ട്രോഫികള്‍ സ്വന്തമാക്കാന്‍ ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ വ്യക്തിഗതചാമ്പ്യന്‍ഷിപ്പ് നേടുവാന്‍ ഇവിടത്തെ കായികതാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തില്‍ വോളിബോള്‍,ഖോ-ഖോ,ബോള്‍ ബാഡ്മിന്റന്‍ മത്സരങ്ങളില്‍ സമ്മാനം നേടിയ കുുട്ടികള്‍ ഏഴ് തവണ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്.ഗവണ്‍മെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത്  സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.

                                       <font size = 5><font color = green>8.'''വിദ്യാരംഗം കലാസാഹിത്യവേദി''''</font size></font color >
                                       <font size = 5><font color = #E939B0>8.'''വിദ്യാരംഗം കലാസാഹിത്യവേദി''''</font size></font color >

കുുട്ടികളില്‍ സാഹിത്യാഭിരുചിയും കലാവാസനയും സര്‍ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില്‍ ഇവിടത്തെ കുുട്ടികള്‍ പങ്കെടുത്ത് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള്‍ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര്‍ നിര്‍മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില്‍ സമ്മാനം നേടുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ.

വരി 136: വരി 136:
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര്‍ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ജില്ലാതലത്തില്‍ നടക്കന്ന ക്യാമ്പുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്ന കുുട്ടികള്‍ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.

                                         <font size = 5><font color = green>10. '''ഗൈഡിംഗ്'''</font size></font color >
                                         <font size = 5><font color = #E939B0>10. '''ഗൈഡിംഗ്'''</font size></font color >

അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയില്‍ ഗേള്‍ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ വര്‍ഷവും ഗേള്‍ഗൈഡിംഗിലെ മിടുക്കിമാര്‍ രാഷ്ട്രപതിപുരസ്ക്കാരത്തിന്‍ അര്‍ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.               

                                         <font size = 5><font color = green>11.''''ഗാന്ധി ദര്‍ശന്‍''      '</font size></font color >                   
                                         <font size = 5><font color = #E939B0>11.''''ഗാന്ധി ദര്‍ശന്‍''      '</font size></font color >                   

ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്‍ശന്‍ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്‍ശന്‍ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികള്‍ ക്യാഷ് അവാര്‍ഡുകള്‍ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്ശന്റെ ആഭിമുഖ്യത്തില് നടക്കുന്ന ക്യാമ്പില് ഇവിടത്തെ കുട്ടികള് പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള് ക്കും സര്ട്ടിഫിക്കറ്റുകള്ക്കും അര്ഹരാവുകയും ചെയ്യുന്നു.

                                         <font size = 5><font color = green> 12.'''Nature and Health club'''</font size></font color >
                                         <font size = 5><font color = #E939B0> 12.'''Nature and Health club'''</font size></font color >

ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.

                                           <font size = 5><font color = green>13'''കെ.സി.എസ്.എല്‍ '''</font size></font color >
                                           <font size = 5><font color = #E939B0>13'''കെ.സി.എസ്.എല്‍ '''</font size></font color >

വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എല് സംഘടന ഈ വിദ്യാലയത്തില് വിജയകരമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില് നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില് നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള് വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.

                                           <font size = 5><font color = green>4. '''സഞ്ചയ്ക'''</font size></font color > 1
                                           <font size = 5><font color = #E939B0>4. '''സഞ്ചയ്ക'''</font size></font color > 1

കുട്ടികളെ മിതവ്യയം പരിശീലിപ്പിക്കാനും സമ്പാദ്യശീലം വളര്ത്താനും സഞ്ചയ്ക സമ്പാദ്യപദ്ധതിക്ക് കഴിയുന്നുണ്ട്.സ്ക്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഈ പദ്ധതിയില് അംഗങ്ങളാണെന്നത് സന്തോഷജനകരമാണ്.S.R.G തയ്യാറാക്കുന്ന കലണ്ടര്പ്രകാരമുള്ള എല്ലാ ദിനങ്ങളും സ്ക്കൂളില് സമുചിതമായി ആചരിച്ചു വരുന്നു.

                                           <font size = 5><font color = green>15 '''സ്കൂള്‍ ലൈബ്രറി'''</font size></font color >
                                           <font size = 5><font color = #E939B0>15 '''സ്കൂള്‍ ലൈബ്രറി'''</font size></font color >

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളില് സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോദധമുണര്ത്തുന്ന പുസ്തകങ്ങള് പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള് ഇതിനോടനുബന്ധിച്ച് നചത്തി സമ്മാനങ്ങള് നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയില് നിന്ന് പുസ്തകങ്ങള് വിതരണം ചെയ്തു വരുന്നു.

13:48, 27 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ckcghs
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി
വിലാസം
പൊന്നുരുന്നി
സ്ഥാപിതംതിങ്കള്‍ - ജൂണ്‍ 5 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറവ .സിസ്റ്റര്‍ ഷൈനി ജോസഫ്
അവസാനം തിരുത്തിയത്
27-11-2016Ckcghs

ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂള്‍ എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.

ചരിത്രം

വിദ്യാസമ്പാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുുരുന്നുകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്ന് സംസ്ക്കാര സമ്പന്നരാക്കാന്‍ 1939-മുതല്‍ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂണ്‍ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യന്‍ കര്‍മ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍റിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ,

മഠത്തിന്റെ വരാന്തയില്‍ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവര്‍ഷം കട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേര്‍ന്ന രണ്ടുമുറികളും കൂടി വിദ്യാലയമായി മാറി.1941ജൂണ്‍ മാസത്തോടെ യു.പി വിഭാഗം പൂര്‍ത്തിയായി.അക്കൊല്ലം സ്ക്കൂള്‍ ഒരു താല്ക്കാലിക ഷെഡ്ഡിലേക്ക് മാറ്റി.ഉദാരമതികളും സ്നേഹസമ്പന്നരുമായ സഹൃദയരുടെ നിര്‍ല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂര്‍വം സ്മരിച്ചുകൊള്ളുന്നു.

ആണ്ടുതോറും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മാനേജ്മെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ല്‍ കോണ്‍വെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡില്‍ എല്‍.പി.വിഭാഗം പ്രത്യേകമായി പ്രവര്‍ത്തനമാരംഭിച്ചു 1946 ല്‍ ഹൈസ്ക്കൂള്‍ വിഭാഗവും പൂര്‍ണ്ണമായി. 1947ല്‍ എല്‍.പി വിഭാഗവും ഹൈസ്ക്കുള്‍വിഭാഗവുംപൂര്‍ണ്ണമായി പ്രവര്‍ത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ എണ്ണം 600ആയിരുന്നു.

1952ല്‍ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാറ്റി കിഴക്ക് പടിഞ്ഞാറ് കെട്ടിയുയര്‍ത്തിയ സെമി-പെര്‍മനന്റ് ഷെഡ്ഡിനോട് ചേര്‍ത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെര്‍മനന്റ് ഷെഡ്ഡുകുടി കെട്ടിയുയര്‍ത്തി ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികള്‍ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു

1955ല്‍ നിലവിലുണ്ടായിരുന്ന സെമി-പെര്‍മനന്റ് ഷെഡ്ഡിന്റെ കിഴക്കേ അറ്റത്തോട് ചേര്‍ന്ന് തെക്കുവടക്ക് അടച്ചുറപ്പുളള മൂന്ന് മുറികളോടു കുടിയ സ്ഥിരം കെട്ടിടം പണിതു. ഹൈസ്ക്കുള്‍ വിഭാഗത്തിലെ ചില ക്ലാസ്സുകളും ലബോറട്ടറിയും അതിലേക്ക് മാറ്റി ക്ലാസ്സുമുറികളിലേക്ക് കാറ്റുകടന്നു വെക്കിലും വിദ്യാ൪ത്ഥികളുടെ എണ്ണം അനുസരിച്ച് ക്ലാസ്സുമുറികള്‍ പണിയേണ്ടതായി വന്നു.

1960ല്‍ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ് മുറികളുളള ഒരു കെട്ടിടം വാര്‍ത്തു. 1963ല്‍ ഈ കെട്ടിടത്തിന്റെ മുകള്‍ത്തട്ടിലും 4ക്ലാസ്സ് മുറികള്‍ പണിയിച്ചു. ഒരോ കൊല്ലം കഴിയുന്തോറുംകുട്ടികളുടെ എണ്ണം കൂടിക്കൂടിവന്നു. നിയമമനുസരിച്ച് ഓരോ ക്ലാസിലും ഇരുത്തി പഠിപ്പിക്കേണ്ടതില്‍ എത്രയോ കൂടുതല്‍ കുട്ടികളെ ഓരോ ക്ലാസ്സിലും ഇരുത്തി പഠിപ്പിക്കേണ്ടിവന്നു.

ക്ലാസ്സ്മുറികള്‍ പണിയുന്നതിന് സാമ്പത്തിക പ്രതിസന്ധിയായിരുന്നു പ്രധാന പ്രതിബന്ധമെങ്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നോ ജോലിക്കു നിയമിച്ചവരില്‍ നിന്നോ സംഭാവനയും സ്കൂള്‍ അധികൃതര്‍ വാങ്ങിയിട്ടില്ലെന്ന സത്യം തെല്ലൊരഭിമാനത്തോടുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.

1939ജൂണ്‍ 5ന് ജന്മം കൊണ്ട ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം ചെയ്തത് മദര്‍ കാര്‍മ്മലായിരുന്നു സുദീര്‍ഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ് എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ മദര്‍ കാര്‍മ്മിലിന്റെ സ്ഥിരോത്സാഹവും ത്യാഗസന്നദ്ധതയും ദീര്‍ഘവീക്ഷണവും ലക്ഷ്യ ബോധവും ഈയവസരത്തില്‍ എടുത്തുപറയേണ്ടതായിട്ടുണ്ട് . ജീവിതം മുഴുവന്‍ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച ആ ധന്യജീവിതത്തിനു മുന്‍പില്‍ സവിനയം ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

1969മുതല്‍ ഇവിടെ ശക്തമായ ഒരു അധ്യാപക രക്ഷകര്‍തൃ സംഘടന രൂപം കൊണ്ടു 1969ല്‍ മദര്‍ കാര്‍മ്മല്‍ പെന്‍ഷന്‍ പറ്റുകയും ശ്രീമതി പുള്‍കേറിയ ടീച്ചര്‍ ഹെഡ്മീസ്ട്രസ്സായി നിയമിക്കപ്പെടുകയും ചെയ്തു രണ്ടു വര്‍ഷത്തിനു ശേഷം 1971-ല്‍ ശ്രീമതി പുള്‍ക്കേറിയടീച്ചര്‍ പെന്‍ഷന്‍ പറ്റുകയും ശ്രീമതി ആഗ്നസ് മേരി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സായി ചാര്‍ജ്ജെടുക്കുകയും ചെയ്തു.

1973-ല്‍ ക്ലാസ്സില്‍ ഡിവിഷനുകളുടെ ഏണ്ണം 19ആയി സാബത്തിക പരാധിനത മൂലം14വര്‍ഷം ഈനില തുടേരണ്ടിവന്നു ഈ കാലഘട്ടത്തില്‍ സ്ഥലദൗര്‍ലഭംമൂലം ധാരാളം കുട്ടികള്‍ക്ക് പ്രേവേശനം നിഷേധിക്കേണ്ടിവന്നിട്ടുണ്ട് .

1984-ല്‍ ശ്രീതി അഗ്നസ് മേരി ടിച്ചര്‍ ജോലിയില്‍ നിന്നു വിരമിക്കുകയൂം റവ .സിസ്റ്റര്‍ ബോസ്ക്കോ ഹെഡ്മിസ്(ടസ്സായി നിയമിക്കപ്പെടുകയും ചെയ്തു 1986-ല്‍ മദര്‍കാര്‍മലിന്റെ മരണത്തേ തുടര്‍ന്ന് റവ..സിസ്റ്റര്‍ സെക്കോളാ സ്റ്റിക്കാ സ്ക്കുള്‍ മാനേജരായി നിയമിക്കപ്പെട്ടു

മാനേജ്മെന്റിന്റെ ദീര്‍ഘകാലത്തെ പരിശ്രമത്തിന്റെ ഫലമായി 1963- ല്‍ പണിപ്പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റതൊട്ടു പടിഞ്ഞാറു ദാഗത്തായി 1987- ല്‍ പത്തു ക്ലാസ്സ് മുറികളോടുകുടിയ പുതിയകെട്ടിടം ഉയര്‍ന്നു വന്നു കുുടാതെ ഹൈസ്സ്ക്കുള്‍ വിഭാഗത്തില്‍ മൂന്നു ഡിവിഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു ആറുലക്ഷംരൂപ ചിലവു വന്ന ഈ സ്ക്കുളിന്റെ സ്ഥലഭൗര്‍ലഭ്യം ഒരു പരിധി വരെ പരിഹരിച്ചു ഏന്നു പറയാം ഏങ്കിലും പ്രവേശനത്തിനപേക്ഷിക്കുന്ന ഏല്ലാവരെയും ഉള്‍ക്കൊളളാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞില്ല.

1989- ജനുവരി 28, 29 തിയതികളില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം അനുദിനം പുരോഗതിയുടെ പാതയിലൂടെമൂന്നേറിക്കൊണ്ടിരിക്കുകയാണ്

1989 -ല്‍ സുവര്‍ണ്ണ ജൂബിലി സ്മരകമായി രക്ഷകര്‍ത്താകളും അഭ്യുദയകാംക്ഷികളും നാട്ടുക്കാരും നല്‍കിയ ഉദാരമായ സംഭാവനകളുടെ പിന്‍ബലത്തില്‍ ഒരു സ്റ്റേജ്പണിതു ,കൂടാതെ ഒരു സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു.

പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ ബോസ്കോ 1992 ജൂണ്‍ 1ന് ആലുവ സെന്റ് ഫ്രാ൯സിസ് ഹൈസ്കൂള്ളിന്റെ സാരഥിയായി ട്രാന്‍സ്ഫറായി പോവുകയും തല്‍സ്ഥാനത്ത് ഹെഡ്മിസ്ട്രസ്സായി ബഹുമാനപ്പെട്ട. സിസ്റ്റര്‍ എവിലിന്‍ ഈ വിദ്യാലയത്തില്‍ ചാര്‍ജ്ജെടുക്കുകയും ചെയ്തു .

1993-ല്‍ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാന പ്രളയത്തെ വിരല്‍ത്തുബിലാക്കാനുതകുുന്ന കബ്യൂട്ടര്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്കാന്‍ ആരംഭിച്ചു,

1991മുതല്‍ ഗവണ്‍മെന്റെിന്റെ ഉച്ചഭക്ഷണ പരിപാടി അനുസരിച്ച് കുുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിവരുന്നു. അത് പാചകം ചെയ്യുന്നതിനും മറ്റുമുള്ള ചെലവും പി.ടി.എ സംഘടനയാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.

ആധുനിക സാമൂഹിക ജീവിതത്തിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അത്യന്താപേക്ഷിതണമാണെന്ന് കണ്ട് 1995 മുതല്‍ ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ സി.കെ.സി.ജി.എച്ച്.എസ്

പുറത്തേയ്ക്കുള്ള കണ്ണികള്‍

സ്ക്കൂളിന്റെ വെബ്പേജ് : http://ckcghs.com/ സ്ക്കൂളിന്റെ ഫേസ്ബുക്ക് പേജ് : https://www.facebook.com/C.K.C.G.H.S.PONNURUNNI/?fref=ts

സ്കൂളുമായി ബന്ധപെട്ടവ

http://mathematicsschool.blogspot.com/

http://itschool.gov.in

http://www.education.kerala.gov.in
http://www.ddeernakulam.in/ddekmjuly1/

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                               1. മാത്തമാറ്റിക്സ്  ക്ലബ്ബ്. 

1992 മുതല്‍ ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില് 12 തവണ overall ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാര്‍ഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവര്‍ത്തനത്തിന് ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.

                                 2.ഐ.റ്റി. കോര്‍ണര്‍.. 

വിദ്ധ്യാര്‍ത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്‍ണര്‍ ക്രീയാത്മകമായി പ്രവര്‍ത്തിക്കുന്നു

                                3.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.                                  

ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില്‍ ജില്ലാതലത്തില്‍ പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്‍ഡും ,ജില്ലാതലത്തില്‍ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ overallചാമ്പ്യന്‍ഷിപ്പ് നേടാനും സംസ്ഥാനതലത്തല്‍ വ്യക്തിഗത മത്സരങ്ങള്‍ക്ക് ഗ്രേഡുകള്‍ സമ്പാദിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകാനും ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനര്‍ഹരെ കണ്ടെത്തുന്നു

                               4. പ്രവ്രത്തിപരിചയം .    

പ്രവര്‍ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില്‍ പ്രവര്‍ത്തിപരിചയ മേളകള്‍ക്ക് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്‍സമയ മത്സരങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുവാന്‍ ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

                                5. പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ 
         
പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷയില്‍ എറണാകുുളം ജില്ലയില്‍ 2000 മുതല്‍ തുടര്‍ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്‍ഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്‍തലത്തില്‍ ക്വിസ് മത്സരങ്ങള് നടത്തിവരുന്നു.

                                    6.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍

യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്‍,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്‍ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള്‍ പരിപോഷിപ്പിക്കുവാന്‍ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില്‍ ധാരാളം കുട്ടികള്‍ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുുകയും ചെയ്തു.ഉപജില്ലാതലത്തില്‍ പലവട്ടം overall ചാമ്പ്യന്‍ഷിപ്പും കലാതിലകപ്പട്ടവും നേടുവാന്‍ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില്‍ രത്നങ്ങള്‍ പതിപ്പിക്കുുവാന്‍ ഈ കലാപ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ.

                                    7.  കായിക രംഗം 

തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയില്‍ എട്ട് വര്‍ഷത്തോളമായി ബോള്‍ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ ഈ വിദ്യാലയത്തിലെ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗത്തിലും ട്രോഫികള്‍ സ്വന്തമാക്കാന്‍ ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ വ്യക്തിഗതചാമ്പ്യന്‍ഷിപ്പ് നേടുവാന്‍ ഇവിടത്തെ കായികതാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തില്‍ വോളിബോള്‍,ഖോ-ഖോ,ബോള്‍ ബാഡ്മിന്റന്‍ മത്സരങ്ങളില്‍ സമ്മാനം നേടിയ കുുട്ടികള്‍ ഏഴ് തവണ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്.ഗവണ്‍മെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.

                                      8.വിദ്യാരംഗം കലാസാഹിത്യവേദി'

കുുട്ടികളില്‍ സാഹിത്യാഭിരുചിയും കലാവാസനയും സര്‍ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില്‍ ഇവിടത്തെ കുുട്ടികള്‍ പങ്കെടുത്ത് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള്‍ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര്‍ നിര്‍മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില്‍ സമ്മാനം നേടുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ.

                                      9. ജൂനിയര്‍റെഡ്ക്രോസ്
                     
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര്‍ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ജില്ലാതലത്തില്‍ നടക്കന്ന ക്യാമ്പുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്ന കുുട്ടികള്‍ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.

                                       10. ഗൈഡിംഗ്

അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയില്‍ ഗേള്‍ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ വര്‍ഷവും ഗേള്‍ഗൈഡിംഗിലെ മിടുക്കിമാര്‍ രാഷ്ട്രപതിപുരസ്ക്കാരത്തിന്‍ അര്‍ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.

                                        11.''ഗാന്ധി ദര്‍ശന്‍       '                   

ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്‍ശന്‍ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്‍ശന്‍ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികള്‍ ക്യാഷ് അവാര്‍ഡുകള്‍ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്ശന്റെ ആഭിമുഖ്യത്തില് നടക്കുന്ന ക്യാമ്പില് ഇവിടത്തെ കുട്ടികള് പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള് ക്കും സര്ട്ടിഫിക്കറ്റുകള്ക്കും അര്ഹരാവുകയും ചെയ്യുന്നു.

                                        12.Nature and Health club

ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.

                                          13കെ.സി.എസ്.എല്‍ 

വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എല് സംഘടന ഈ വിദ്യാലയത്തില് വിജയകരമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില് നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില് നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള് വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.

                                         4. സഞ്ചയ്ക 1

കുട്ടികളെ മിതവ്യയം പരിശീലിപ്പിക്കാനും സമ്പാദ്യശീലം വളര്ത്താനും സഞ്ചയ്ക സമ്പാദ്യപദ്ധതിക്ക് കഴിയുന്നുണ്ട്.സ്ക്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഈ പദ്ധതിയില് അംഗങ്ങളാണെന്നത് സന്തോഷജനകരമാണ്.S.R.G തയ്യാറാക്കുന്ന കലണ്ടര്പ്രകാരമുള്ള എല്ലാ ദിനങ്ങളും സ്ക്കൂളില് സമുചിതമായി ആചരിച്ചു വരുന്നു.

                                          15 സ്കൂള്‍ ലൈബ്രറി

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളില് സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോദധമുണര്ത്തുന്ന പുസ്തകങ്ങള് പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള് ഇതിനോടനുബന്ധിച്ച് നചത്തി സമ്മാനങ്ങള് നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയില് നിന്ന് പുസ്തകങ്ങള് വിതരണം ചെയ്തു വരുന്നു. .ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു.

മാനേജ്മെന്റ്

സൗകര്യങ്ങള്‍

നേട്ടങ്ങള്‍

                                               നേട്ടങ്ങള്‍
      
സി.കെ.സി.ജി.എച്ച്.എസ്. സുവര്‍ണ്ണത്തിളക്കത്തോടെ നില്‍ക്കുന്ന വര്‍ഷമാണിത്.

                                               കായികരംഗം

സംസ്ഥാനതല കായികമത്സരത്തില്‍ ബോള്‍ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കുമാരി ശ്വേത ഒ.എസ് സ്ക്കൂളിന്റെ യശസ്സുയര്‍ത്തി.ഉപജില്ലാകായികമത്സരത്തില്‍ First Overallകരസ്ഥമാക്കിയത് 'കായികക്ഷമതാ' വര്‍ഷത്തില്‍ അഭിമാനിക്കാവുന്ന നേട്ടമാണ്.സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളാണ് ഇത് നേടിയത്.ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴാണ് കായികമത്സരത്തിലെ ഓവറോള്‍ നേടിയതിനും സംസ്ഥാനത്തിലെ സുവര്‍ണ്ണത്തിളക്കത്തിനും മാറ്റു കൂടുന്നത്.

                                                സംസ്ക്കൃതോത്സവം

ഉപജില്ലയില്‍ നടന്ന സംസ്ക്കൃതോത്സവത്തിനും കലോത്സവത്തിനും ധാരാളം പ്രതിഭകള്‍ കഴിവു തെളിയിച്ചു.സംസ്ക്കൃതോത്സവത്തിന് First Overall കരസ്ഥമാക്കി.ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ,പ്രവൃത്തി പരിചയ ,ഐ.ടി മേളകളിലും സ്വന്തം സ്ഥാനമുറപ്പിക്കാന്‍ സി.കെ.സിയിലെ കുട്ടികള്‍ക്കു കഴിഞ്ഞു.

                                                  സാമൂഹ്യശാസ്ത്രമേള

സാമൂഹ്യശാസ്ത്ര മേളയില്‍ First Overall നേടി ഒരിക്കല്‍ കൂടി കിരീടമുറപ്പിക്കാന്‍ ഞങ്ങളുടെ കൊച്ചു മിടുക്കികള്‍ക്ക് കഴിഞ്ഞു.

                                                    ഐ.ടി മേള

വിജ്ഞാനം വിരല്‍ത്തുമ്പിലൊതുക്കന്‍ കഴിയുന്ന ഈ യുഗത്തില്‍ ജീവിക്കാന്‍ സമര്‍ത്ഥരാണ് ഇവിടത്തെ കുട്ടികള്‍ എന്നു തെളിയിക്കാന്‍ പര്യാപ്തമാകും വണ്ണം ഉപജില്ലാതല ഐ.ടി മേളയ്ക്കും First Overall നേടാന്‍ കഴിഞ്ഞു.

                                                     ഗണിത ശാസ്ത്രമേള

ഉപജില്ലാതല ഗണിത ശാസ്ത്രമേളയില്‍ Second Overall നേടി കാലുറപ്പിക്കാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞു.

                                                      പ്രവര്ത്തിപരിചയമേള

ഇന്നത്തെ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തമാക്കും വണ്ണം ഉപജില്ലാപ്രവൃത്തിപരിചയ മേളയില്‍ Third Overall കരസ്ഥമാക്കി.

മറ്റു പ്രവര്‍ത്തനങ്ങള്‍

                                            ധ്യാനവും കൗണ്‍സിലിങ്ങും
മൂല്യയുക്തി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ നല്ല മനുഷ്യരായി ജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുവാന്‍ പത്താം തരത്തിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനവും കൗണ്‍സിലിങ്ങും ഈ വര്‍ഷവും നടത്തി.
                                             ബോധവത്കരണ ക്ലാസ്സ്

പെണ്‍കുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാര്‍ക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വര്‍ഷവും നടത്തുകയുണ്ടായി. സമൂഹത്തില്‍ ജീവിക്കാന്‍ പരസ്പരസഹകരണം അത്യന്താപേക്ഷിതമാണ്.പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുവാന്‍ കുട്ടികളെ പ്രപ്തരാക്കാന്‍ റെഡ്ക്രോസ് സംഘടന സഹായിക്കുന്നു.കരുണയുള്ളൊരു മനവും കണ്ണും കാതും കരവും അതു കുട്ടികള്‍ക്കു നല്‍കുന്നു.

                                              ഉച്ചഭക്ഷണ പരിപാടി
          
വര്‍ഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയില്‍ നടന്നു പോകുന്നു.ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളില്‍ കുട്ടികള്‍ക്കു വിഭവസമൃതമായ സദ്യ നല്‍കുവാനും സാധിക്കുന്നുണ്ട്.

യാത്രാസൗകര്യം

കൊച്ചി കോര്‍പറേഷനില്‍ യാത്ര എന്നും ക്ലേഷകരമാണ്.എന്നാല്‍ ഞങ്ങളുടെ കുട്ടികള്‍ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഒരു വലിയബസ്സും ഒരു മിനിബസ്സുമുണ്ട് .വളരെ കുറച്ച് കുട്ടികളെ സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്നുള്ളൂ.

പ്രമാണം:11a.png
ckcghs

ചിത്രശാല

                                  സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/VISIT OUR PHOTO GALLERY

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1939 - 69 മദര്‍ കാര്‍മ്മല ചിത്രം:സ്കൂള്‍ ചിത്രം= 123.png
1969-71 ശ്രീമതി പുള്‍ക്കേറിയ തോമസ് പ്രമാണം:CKCHSSPONNURUNNI-സ്കൂള്‍ ചിത്രം= 123.png
1971-84 ശ്രീമതി ആഗ്നസ് മേരി
1984-92 റവ.സിസ്റ്റര്‍ ബോസ്കോ പ്രമാണം:CKCHSSPONNURUNNI-സ്കൂള്‍ ചിത്രം= y.png
1992-99 റവ.സിസ്റ്റര്‍ എവ്ലിന്‍
1999-2002 റവ.സിസ്റ്റര്‍ മെലീറ്റ
2002-2003 റവ.സിസ്റ്റര്‍ ഹിലാരിയ ഹെയ്സല്‍ CKCHSSPONNURUNNI-ചിത്രംc.png
2003-2007 റവ.സിസ്റ്റര്‍ പ്രേഷിത
2007-2008 റവ.സിസ്റ്റര്‍ മെല്‍വീന

വഴികാട്ടി

{{#multimaps:11.071469, 76.077017|zoom=16}}
  • NH 47 ന് തൊട്ട് എറണാകുളം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി വൈറ്റില പൊന്നുരുന്നി റോഡില്‍ സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 29 കി.മി. അകലം