ലിറ്റിൽ കൈറ്റ്സ്
ഹൈ-ടെക് വിദ്യാലയങ്ങളുടെസുഗമമായ നടത്തിപ്പിന് കേരള സർക്കാർആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്".വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്,ലിറ്റിൽ കൈറ്റ്സ്.അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്ന കൈറ്റസ്.വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി പ്രവർത്തിച്ച് വരുന്നു.ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും, കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ, ലോകത്തെ അറിയിക്കുവാൻ, വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭം സമാരംഭം കുറിച്ചിരിക്കുന്നു.
21003 - ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്
21003
യൂണിറ്റ് നമ്പർ
LK/2018/21003
അധ്യയനവർഷം
2018-19
അംഗങ്ങളുടെ എണ്ണം
34
വിദ്യാഭ്യാസ ജില്ല
പാലക്കാട്
റവന്യൂ ജില്ല
പാലക്കാട്
ഉപജില്ല
ആലത്തൂർ
ലീഡർ
അഗ്നി ആഷിക്. പി
ഡെപ്യൂട്ടി ലീഡർ
ശ്രീനിധി. യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
ജിഷ. കെ. ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2
ജയകൃഷ്ണൻ
13/ 07/ 2019 ന് Cahsayakkad ഈ താളിൽ അവസാനമായി മാറ്റം വരുത്തി