സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്ബ്‌

ടുറിസം ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  പത്താംക്ലാസ് വിദ്യാർത്ഥികളെ  ഉൾപ്പെടുത്തി  മൈസൂർ , ബാംഗ്ലൂർ, ഊട്ടി  നാലുദിന  വിനോദയാത്ര  നടത്തി . ക്ലബ് കൺവീനർ  സമീർ മാസ്റ്റർ, ജോയിന്റ് കൺവീനർ  രതി ടീച്ചർ എന്നിവർ നേതൃത്യം നൽകി  . മൊത്തം  90 കുട്ടികളും, 10  അധ്യാപകരുമായി  രണ്ടു  ടൂറിസ്ററ്  ബസിലായിരുന്നു  യാത്ര.  വിനോദ യാത്ര  കുട്ടികളിൽ വളരെ  ആഹ്ലാദകരമായ അനുഭവമാക്കി  തീർക്കാൻ കഴിഞ്ഞു