കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.ഹൈസ്കൂള്‍ മണ്ണൂര്‍‍. സി.എം.എച്ച്. എസ്സ്. മണ്ണൂര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

സി.എം.എച്ച്. എസ്സ്. മണ്ണൂർ
വിലാസം
മണ്ണൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
10-12-2009Cmhsmannur



ചരിത്രം

അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലു​ണ്ടി പഞ്ചായത്തില്‍ കടലു​ണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മ​​ണ്ണൂരില്‍ 1979 മെയില്‍ ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. -------ലാണ് വിദ്യാലയം സ്ഥാപിച്ചത്. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1979 -ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ര​ണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. +2 ക്ലാസ്സുകള്‍ തുടങ്ങുന്നതിനു വേണ്ടി തുടങ്ങിയ 2 നില കെട്ടിടം ഇപ്പോള്‍ ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ക്കായി ഉപയോഗിച്ചു വരുന്നു.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബില്‍ നെറ്റ് വര്‍ക്ക് ചെയ്ത 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.‌സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കെ.അരവിന്ദാക്ഷന്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. 

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ​ എം.ജെ.​കുര്യന്‍ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

|ജയാകരന്‍ (1979-1995)|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<<googlemap version="0.9" lat="11.154108" lon="75.848225" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.152666, 75.847914, cmhs mannur (n) </googlemap>>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സി.എം.എച്ച്._എസ്സ്._മണ്ണൂർ&oldid=34427" എന്ന താളിൽനിന്ന് ശേഖരിച്ചത്