"സി.ആർ.എച്ച്.എസ് വലിയതോവാള/പാഠ്യേതരപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*<font color="#4C43DE">* ക്ലാസ് മാഗസിൻ. *<font color="#4C43DE">* ദിനാചരണങ്ങൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
*<font color="#4C43DE">*  ക്ലാസ് മാഗസിൻ.
*<font color="#4C43DE">*  ക്ലാസ് മാഗസിൻ.
എല്ലാവർഷവും എല്ലാ ക്ലാസ്സുകളിലും ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും മാഗസിനുകൾ തയ്യാറാക്കുന്നു.വർഷാവസാനം സ്കൂൾ മാഗസിനും തയ്യാറാക്കുന്നുണ്ട്.
*<font color="#4C43DE">*  ദിനാചരണങ്ങൾ
*<font color="#4C43DE">*  ദിനാചരണങ്ങൾ
*പരിസ്ഥിതിദിനം
ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:Envi1.jpg|thumb|പരിസ്ഥിതിദിനം]]
[[പ്രമാണം:Envi5 30014.jpg|ലഘുചിത്രം|ഇടത്ത്‌|പരിസ്ഥിതിദിനാഘോഷം]]
[[പ്രമാണം:Envi4 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം]]
[[പ്രമാണം:Envi8 30014.jpg|ലഘുചിത്രം|ഇടത്ത്‌|പരിസ്ഥിതിദിനാഷോഷം]]
[[പ്രമാണം:Envi7 30014.jpg|ലഘുചിത്രം|വലത്ത്‌|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:Envi2 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം
[[ചിത്രം:പരിസ്ഥിതിദിനാചരണം2018.jpeg|300 px |]]
*ലഹരിവിരുദ്ധദിനം
ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.
[[പ്രമാണം:Vimukthi2 30014.jpg|ലഘുചിത്രം|ഇടത്ത്‌|vimukthi class]]
[[പ്രമാണം:Vimukthi1 30014.jpg|ലഘുചിത്രം|വലത്ത്‌|vimukthi1 class]]
[[പ്രമാണം:Vimukthi 4 30014.jpg|ലഘുചിത്രം|നടുവിൽ|vimukthi class]]
* *അധ്യാപകദിനം
പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.
[[പ്രമാണം:Td1 30014.jpg|ലഘുചിത്രം|ഇടത്ത്‌|teachers day]]
[[പ്രമാണം:Td2 30014.jpg|ലഘുചിത്രം|വലത്ത്‌|  teachers day]]
[[പ്രമാണം:Td2 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]]
[[പ്രമാണം:Td4 30024.jpg|ലഘുചിത്രം|ഇടത്ത്‌| teachers day]]
[[പ്രമാണം:Td5 30014.jpg|ലഘുചിത്രം|വലത്ത്‌| teachers day]]
[[പ്രമാണം:Td6 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]]
* *അധ്യാപകദിനം 2019-2020
[[പ്രമാണം:30014 T1.jpg|ലഘുചിത്രം|ഇടത്ത്‌|TEACHERS DAY]]
[[പ്രമാണം:30014T3.jpg|ലഘുചിത്രം|വലത്ത്‌|TEACHERS DAY]]
[[പ്രമാണം:30014T2.jpg|ലഘുചിത്രം|നടുവിൽ|TEACHERS DAY]]
*ശിശുദിനം
എല്ലാ വർഷവും ശിശുദിനം സ്കൂളിൽ സമുചിതമായി ആചരിക്കുന്നു
[[പ്രമാണം:ശിശുദിനം1 30014.jpg|ലഘുചിത്രം|ഇടത്ത്‌|ശിശുദിനം]]
[[പ്രമാണം:ശിശുദിനം4 30014.jpg|ലഘുചിത്രം|വലത്ത്‌|ശിശുദിനാഘോഷം]]
[[പ്രമാണം:ശിശുദിനം5 30014.jpg|ലഘുചിത്രം|നടുവിൽ|ശിശുദിനാഘോഷം]]
*റിപ്പബ്ളിക് ദിനം
*വായനാദിനം
*ജനസംഖ്യാദിനം
*ഹിരോഷിമാദിനം
*സ്വാതന്ത്ര്യദിനം
*ഗാന്ധിജയന്തി
*ഐക്യരാഷ്ട്രദിനം
*കേരളപ്പിറവി
*<font color="#4C43DE">*  ആഘോഷങ്ങൾ

14:11, 15 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

  • * ക്ലാസ് മാഗസിൻ.

എല്ലാവർഷവും എല്ലാ ക്ലാസ്സുകളിലും ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും മാഗസിനുകൾ തയ്യാറാക്കുന്നു.വർഷാവസാനം സ്കൂൾ മാഗസിനും തയ്യാറാക്കുന്നുണ്ട്.

  • * ദിനാചരണങ്ങൾ
  • പരിസ്ഥിതിദിനം

ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

പരിസ്ഥിതിദിനം
പരിസ്ഥിതിദിനാഘോഷം
പരിസ്ഥിതിദിനാഘോഷം
പരിസ്ഥിതിദിനാഷോഷം
പരിസ്ഥിതി ദിനാഘോഷം

[[പ്രമാണം:Envi2 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം



  • ലഹരിവിരുദ്ധദിനം
ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.
vimukthi class
vimukthi1 class
vimukthi class



  • *അധ്യാപകദിനം
പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.
teachers day
teachers day
teachers day
teachers day
teachers day
teachers day
  • *അധ്യാപകദിനം 2019-2020
TEACHERS DAY
TEACHERS DAY
TEACHERS DAY



  • ശിശുദിനം

എല്ലാ വർഷവും ശിശുദിനം സ്കൂളിൽ സമുചിതമായി ആചരിക്കുന്നു

ശിശുദിനം
ശിശുദിനാഘോഷം
ശിശുദിനാഘോഷം



  • റിപ്പബ്ളിക് ദിനം
  • വായനാദിനം
  • ജനസംഖ്യാദിനം
  • ഹിരോഷിമാദിനം
  • സ്വാതന്ത്ര്യദിനം
  • ഗാന്ധിജയന്തി
  • ഐക്യരാഷ്ട്രദിനം
  • കേരളപ്പിറവി
  • * ആഘോഷങ്ങൾ