"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
|-
|-
|<font color=green> 1949-50
|<font color=green> 1949-50
| റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരി
|<font color=green> റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരി
|-
|-
| 1950-53,
|<font color=green> 1950-53,
| റവ:ഫാദര്‍ സെബാസ്റ്റ ന്‍ കിരിയാന്തന്‍
|<font color=green> റവ:ഫാദര്‍ സെബാസ്റ്റ ന്‍ കിരിയാന്തന്‍
|-
|-
| 1953-54  
|<font color=green>1953-54  
| റവ:ഫാദര്‍ മുളവരിക്കല്‍ ജോസഫ്
|<font color=green> റവ:ഫാദര്‍ മുളവരിക്കല്‍ ജോസഫ്
|-
|-
| 1954-55
|<font color=green> 1954-55
| റവ:ഫാദര്‍ ഗീവര്‍ഗീസ് മാണിക്കനാം പറമ്പില്‍
| <font color=green>റവ:ഫാദര്‍ ഗീവര്‍ഗീസ് മാണിക്കനാം പറമ്പില്‍
|-
|-
| 1955-57
| <font color=green>1955-57
| റവ:ഫാദര്‍  ഗീവര്‍ഗീസ് പയ്യപ്പിള്ളി
|<font color=green> റവ:ഫാദര്‍  ഗീവര്‍ഗീസ് പയ്യപ്പിള്ളി
|-
|-
| 1958-59
|<font color=green> 1958-59
| റവ:ഫാദര്‍ ജോര്‍ജ്ജ് പാറയ്ക്ക് ല്‍
| <font color=green>റവ:ഫാദര്‍ ജോര്‍ജ്ജ് പാറയ്ക്ക് ല്‍
|-
|-
| 1960-61
| <font color=green>1960-61
| റവ:ഫാദര്‍ ഗീവര്‍ഗീസ് കൊടിയന്‍
|<font color=green> റവ:ഫാദര്‍ ഗീവര്‍ഗീസ് കൊടിയന്‍
|-
|-
| 1961-63
|<font color=green> 1961-63
| റവ:ഫാദര്‍ ജോബ് വാടപ്പുറം
|<font color=green> റവ:ഫാദര്‍ ജോബ് വാടപ്പുറം
|-
|-
| 1964-64
| <font color=green>1964-64
| റവ:ഫാദര്‍ ജോസഫ് മുട്ടുമന
| <font color=green>റവ:ഫാദര്‍ ജോസഫ് മുട്ടുമന
|-
|-
| 1964-65
| <font color=green>1964-65
| റവ:ഫാദര്‍ സെബാസ്റ്റ ന്‍ ശക്കരിക്കല്‍
| <font color=green>റവ:ഫാദര്‍ സെബാസ്റ്റ ന്‍ ശക്കരിക്കല്‍
|-
|-
| 1965-71
| <font color=green>1965-71
| റവ:ഫാദര്‍ ജോസഫ് ഭരണികുളങ്ങര
| <font color=green>റവ:ഫാദര്‍ ജോസഫ് ഭരണികുളങ്ങര
|-
|-
| 1971-74
| <font color=green>1971-74
| റവ:ഫാദര്‍ സിറിയക് ചാണിപ്പറമ്പില്‍
| <font color=green>റവ:ഫാദര്‍ സിറിയക് ചാണിപ്പറമ്പില്‍
|-
|-
| 1974-78
|<font color=green> 1974-78
| റവ:ഫാദര്‍ പോള്‍ കവലക്കാട്ട്
|<font color=green>റവ:ഫാദര്‍ പോള്‍ കവലക്കാട്ട്
|-
|-
| 1979-82
|<font color=green> 1979-82
| റവ:ഫാദര്‍ പോള്‍ അയിരൂക്കാരന്‍
|<font color=green>റവ:ഫാദര്‍ പോള്‍ അയിരൂക്കാരന്‍
|-
|-
| 1982-85
|<font color=green> 1982-85
| റവ:ഫാദര്‍ കുര്യാക്കോസ് കളപ്പുര
|<font color=green> റവ:ഫാദര്‍ കുര്യാക്കോസ് കളപ്പുര
|-
|-
| 1985-86
|<font color=green> 1985-86
| റവ:ഫാദര്‍ ആന്‍ റ്ണി ഇലവുംകുടി
|<font color=green> റവ:ഫാദര്‍ ആന്‍ റ്ണി ഇലവുംകുടി
|-
|-
| 1986-87
|<font color=green> 1986-87
| റവ:ഫാദര്‍ പോള്‍  കട്ടക്കകത്തൂറ്റ്  
|<font color=green> റവ:ഫാദര്‍ പോള്‍  കട്ടക്കകത്തൂറ്റ്  
|-
|-
| 1987-91
|<font color=green> 1987-91
| റവ:ഫാദര്‍ അലക്സാ ര്‍ ഇരവിമംഗലം
|<font color=green> റവ:ഫാദര്‍ അലക്സാ ര്‍ ഇരവിമംഗലം
|-
|-
| 1991-94
|<font color=green> 1991-94
| റവ:ഫാദര്‍ ജോസഫ് കരിമ0ം
|<font color=green> റവ:ഫാദര്‍ ജോസഫ് കരിമ0ം
|-
|-
| 1995-98
|<font color=green> 1995-98
| റവ:ഫാദര്‍ ഹോര്‍മിസ് തോട്ടങ്കര
|<font color=green> റവ:ഫാദര്‍ ഹോര്‍മിസ് തോട്ടങ്കര
|-
|-
| 1998-2001
|<font color=green> 1998-2001
| റവ:ഫാദര്‍ പോള്‍ കൊളുവന്‍
|<font color=green> റവ:ഫാദര്‍ പോള്‍ കൊളുവന്‍
|-
|-
| 2001-2004
|<font color=green> 2001-2004
| റവ:ഫാദര്‍ മാത്യു  മംഗലത്ത്</font>
|<font color=green> റവ:ഫാദര്‍ മാത്യു  മംഗലത്ത്</font>
|}
|}
==<font color=red> മുന്‍ സാരഥികള്‍ </font>==
==<font color=red> മുന്‍ സാരഥികള്‍ </font>==

18:10, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ
വിലാസം
എറണാകുളം
സ്ഥാപിതം10 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2010C.R.H.S.KUTTIPUZHA



ആമുഖം

പറവൂര്‍ -നെടുമ്പാശ്ശരി എയര്‍ പോര്‍ട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹൈസ്ക്കുള്‍ .1949 ജുണ്‍ 10 ന് മിഡില്‍ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരിയാണ്.ശശ:ശരിരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദര്‍ ജോസഫ് ഭരണികുളങ്ങരയും ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയുടെ അങ്കണത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്

ലഘുചരിത്രം

1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുള്‍ സ്ഥാപിതമായത്.തുടക്കത്തില്‍ അപ്പര്‍ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുളളൂ.1968 ല്‍ ഈ സ്ക്കുള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി.1970-71 ലാണ് ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങ.1999 ല്‍ സ്ക്കൂളി സുവര്‍ണ്ണ ജുബിലി ആഃഘാഷിച്ചു‍ .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ‍ശ്രീ.പി.ജി.സുരേഷാണ്.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1281 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 6 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ 14 സെന്‍റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികള്‍ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര്‍ ലാബില്‍ പത്ത് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

  • സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കതിര്‍വെട്ടം2008: കാര്‍ഷിക പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തില്‍ ഇടം ഃനടുകയുണായി.
  • 2008-09 കരള വാട്ടര്‍ അഃതാറി‍റ്റി നടത്തിയ നിരറിവ് ക്വിസ് മല്‍സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം മാസ് റ്റര്‍ പി.ജെ .ഃജാസഫിനും മാസ് റ്റര്‍ അഹമ്മദ് കബീറിനും ലഭിച്ചു‍ .
  • 2009-10 അങ്കമാലി ഉപ ജില്ല യുവജഃനാത്സവത്തില്‍ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുള്‍ ഓവറോള്‍ കീരീടം കരസ്ഥമാക്കി.
  • 2009-10 ല്‍ തിരുവനന്തപുരത്തുവച്ചു നടത്ത സയന്‍സ് കോണ്‍ഗ്രസില്‍ ഗിഫ്റ്റഡ് ചല്‍ഡായി വിദ്യാഭ്യാസ വകുപ്പ് തെരഞെടുത്ത മീനു മത്തച്ചന്‍ പങ്കടുത്തു.
  • മാസ് റ്റര്‍ പി.ജെ .ഃജാസഫിനെയും കുമാരി അര്‍ച്ചന തോമസിനെയും ഗിഫ്റ്റഡ് ചല്‍ഡായി വിദ്യാഭ്യാസ വകുപ്പ് മുന്‍ വര്‍ഷങ്ങളില്‍ തെരഞെടുത്തിരുന്നു.

മാനേജ്മെന്റ്

സെന്റെ: സെബാസ്റ്റ ന് ചര്‍ച്ച് കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജര്‍ റവ:ഫാദര്‍ പോള്‍ മണവാനാണ്.
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍:-

1949-50 റവ:ഫാദര്‍ ജോസഫ് പുതുവ മാടഃശ്ശരി
1950-53, റവ:ഫാദര്‍ സെബാസ്റ്റ ന്‍ കിരിയാന്തന്‍
1953-54 റവ:ഫാദര്‍ മുളവരിക്കല്‍ ജോസഫ്
1954-55 റവ:ഫാദര്‍ ഗീവര്‍ഗീസ് മാണിക്കനാം പറമ്പില്‍
1955-57 റവ:ഫാദര്‍ ഗീവര്‍ഗീസ് പയ്യപ്പിള്ളി
1958-59 റവ:ഫാദര്‍ ജോര്‍ജ്ജ് പാറയ്ക്ക് ല്‍
1960-61 റവ:ഫാദര്‍ ഗീവര്‍ഗീസ് കൊടിയന്‍
1961-63 റവ:ഫാദര്‍ ജോബ് വാടപ്പുറം
1964-64 റവ:ഫാദര്‍ ജോസഫ് മുട്ടുമന
1964-65 റവ:ഫാദര്‍ സെബാസ്റ്റ ന്‍ ശക്കരിക്കല്‍
1965-71 റവ:ഫാദര്‍ ജോസഫ് ഭരണികുളങ്ങര
1971-74 റവ:ഫാദര്‍ സിറിയക് ചാണിപ്പറമ്പില്‍
1974-78 റവ:ഫാദര്‍ പോള്‍ കവലക്കാട്ട്
1979-82 റവ:ഫാദര്‍ പോള്‍ അയിരൂക്കാരന്‍
1982-85 റവ:ഫാദര്‍ കുര്യാക്കോസ് കളപ്പുര
1985-86 റവ:ഫാദര്‍ ആന്‍ റ്ണി ഇലവുംകുടി
1986-87 റവ:ഫാദര്‍ പോള്‍ കട്ടക്കകത്തൂറ്റ്
1987-91 റവ:ഫാദര്‍ അലക്സാ ര്‍ ഇരവിമംഗലം
1991-94 റവ:ഫാദര്‍ ജോസഫ് കരിമ0ം
1995-98 റവ:ഫാദര്‍ ഹോര്‍മിസ് തോട്ടങ്കര
1998-2001 റവ:ഫാദര്‍ പോള്‍ കൊളുവന്‍
2001-2004 റവ:ഫാദര്‍ മാത്യു മംഗലത്ത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.എ.വി.കോരത്,ശ്രീ.പീ.വി.ജോസ്, ശ്രീ.പീ.വി.പോള്‍,ശ്രീ.ടി.വര്‍ഗീസ്,ശ്രീ.പി.വി.തോമസ്,ശ്രീമതി.കെ.എന്‍.അംബിക,ശ്രീമതി.മേഴ്സി ആന്‍ റ്ണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പത്മശ്രീ ക്യഷ്ണദാസ് ജീ നായര്‍-ഭാരത സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി
  • ശ്രീ .പീ.ജെ.കുഞ്ഞച്ചന്‍-ചെറുകിടവ്യവസായ സം രംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു‍,അര്‍ജ്ജുന നാച്ചു‍റല്‍ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയര്‍മാന്‍,മാനേജിംഗ് ഡയറക്ടര്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് കാസ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഡി.സി.എല്‍
  • കെ.സി.എസ്.എല്‍

യാത്രാസൗകര്യം

2004 മുതല്‍ ചെങ്ങമനാട്,വയല്‍ക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂള്‍ ബസ്സിന്റെ സേവനം ലഭ്യമാണ്.

മേല്‍വിലാസം

സി.ആര്‍.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, കുന്നുകര പി.ഒ,എറണാകുളം-683524

വഴികാട്ടി



വര്‍ഗ്ഗം: സ്കൂള്‍