സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് 2023

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023)പരിപാടിയുടെ മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 9-)0തീയതി പ്രത്യേക അസംബ്ലി കൂടി ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു. കൂടാതെ ഫ്രീഡം ഫെസ്റ്റ് സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റർ രചന മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐ. ടി. കോർണർ സംഘടിപ്പിച്ചു.