"സഹായം:സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കരിച്ചു)
No edit summary
വരി 4: വരി 4:
'''സോഷ്യൽ  സയൻസ്'''
'''സോഷ്യൽ  സയൻസ്'''
<p>
<p>
'''സോഷ്യൽ   ക്ലബ്ബ്  രൂപീകരിച്ചു
സെന്റ് റോക്സ് ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് 2020 - 2021
പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച്  കുട്ടികൾ  കൊണ്ടുവന്ന  വൃക്ഷ തൈക‍‍ൾ  നട്ടു
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ആഗസ്റ്റ് 8-ാം തിയതി ക്വിസ്, പോസ്റ്റർ പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
വായന ദിനത്തോടനുബന്ധിച്ച്  ക്വിസ്   മത്സരവും ,പുസ്തക പ്രദർശനവും  നവീകരിച്ച ലൈബ്രറിയുടെ  ഉദ്ഘാടനവും  നടന്നു .
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സോഷ്യൽ സയൻസ്ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പതാക ഉയർത്തി. വിദ്യാർത്ഥികളിൽ ദേശസ്നേഹം ഉളവാക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ്, പോസ്റ്റർ, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
ജനസംഖ്യദിനത്തോടനുബന്ധച്ച്  ബോധവത്കരണ  ക്ലാസ്  നടത്തി
സെപ്റ്റംബർ 16 ഓസോൺ ദിനം സമുചിതമായി ആചരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആസിയ ഓസോൺ പാളി സംരക്ഷണ സന്ദേശം നൽകി. ഒക്ടോബർ 2 ഗാന്ധി ജയന്തി ഗാന്ധി സ്മരണ ഉണർത്തുന്ന വിവിധ പരിപാടികളോടെ സമുചിതം ആചരിച്ചു. ലോക്ഡൗണിന്റെ ഈ അവസരത്തിലും സാമൂഹൃശാസ്ത്ര ക്ലബ് വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം ഉണർത്തുന്ന വ്യത്യസ്ത പരിപാടികളുമായി സജീവമായി പ്രവർത്തിച്ചു വരുന്നു.
സ്വതന്ത്ര്യദിനവുമായി  ബന്ധപ്പെട്ട  ചോദ്യങ്ങൾ  കുട്ടികൾക്ക്  നൽകി . അതിൽ  നിന്നും  ക്വിസ് മത്സരം  സംഘടിപ്പിക്കാൻ  തീരുമാനിച്ചിട്ടുണ്ട്
</p>
ഇന്ത്യ  സംസ്ഥാനങ്ങളിലൂടെ.... കേരളം  ജില്ലകളുടെ..... എന്നീ  പ്രവർത്തനങ്ങൾ  എല്ലാ  ക്ലാസിലും  നടത്തി
ഹിരോഷിമ  ,  നാഗസാക്കി  ദിനത്തോടനുബന്ധിച്ച്  യുദ്ധവിരുുദ്ധ സന്ദേശം എല്ലാ ക്ലാസ്സിലും എത്തിച്ചു.യുദ്ധവിരുദ്ധറാലി  പ്രതിജ്ഞ നടത്തി'''.</p>

23:52, 17 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുസ്തക പ്രദർശനം