"സഹായം:വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("സഹായം:വര്‍ഗ്ഗീകരണം" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)))
(വ്യത്യാസം ഇല്ല)

19:35, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഏതൊരു താള്‍ തയ്യാറാക്കുമ്പോഴും ആ താള്‍ ഏത് വിഭാഗത്തില്‍ ( വര്‍ഗ്ഗം) പെടുന്നവയാണ് എന്ന് വര്‍ഗ്ഗീകരിക്കുന്നത് അന്വേഷകനെ സഹായിക്കും. സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് താഴെ ആ താളിനെ ഉള്‍പ്പെടുത്തേണ്ട വിഭാഗം (വര്‍ഗ്ഗം) രേഖപ്പെടുത്തുക. സ്കൂള്‍വിക്കിയിലെ കാറ്റഗറികള്‍ അടുക്കി പെറുക്കാനുള്ള ശ്രമത്തിന്റെയും അതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതിന്റേയും തുടക്കമാണിതു. സ്കൂള്‍വിക്കിയില്‍ ലേഖനങ്ങളില്‍ കാറ്റഗറി ചേര്‍ക്കുന്നവരും, സ്കൂള്‍വിക്കിയിലെ കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയ എല്ലാ ഉപയോക്താക്കളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സഹകരിക്കുകയും വേണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

"https://schoolwiki.in/index.php?title=സഹായം:വർഗ്ഗീകരണം&oldid=50365" എന്ന താളിൽനിന്ന് ശേഖരിച്ചത്